മ​ധ്യ​വ​യ​സ്ക​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Friday, October 18, 2024 10:14 PM IST
എ​ട​വ​ണ്ണ: സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ക​ട​യി​ലേ​ക്കി​റ​ങ്ങി​യ മ​ധ്യ​വ​യ​സ്ക​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. തു​വ​ക്കാ​ട് പ​ടി​ഞ്ഞാ​റെ​മു​ക്ക് പെ​രി​ന്തി​നി​യി​ല്‍ പി.​എം. വീ​രാ​ന്‍​കു​ട്ടി (ഇ​ല്യ​ന്‍ കു​ഞ്ഞാ​പ്പു -58)യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ തു​വ​ക്കാ​ട് ഖു​ല​ഫാ​ഹു റാ​ഷി​ദീ​ന്‍ മ​സ്ജി​ദി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഹ​ഫ്സ. മ​ക്ക​ള്‍: അ​മീ​ന്‍, മ​സൂ​ദ്, മു​നീ​ഷ്.