വ​ണ്ടൂ​രി​ല്‍ യു​ഡി​എ​ഫ് ക​ണ്‍​വ​ന്‍​ഷ​ന്‍
Sunday, October 20, 2024 1:27 AM IST
വ​ണ്ടൂ​ര്‍: സ്ത്രീ ​പ​ങ്കാ​ളി​ത്ത​ത്താ​ല്‍ ശ്ര​ദ്ധേ​യ​മാ​യി യു​ഡി​എ​ഫ് വ​ണ്ടൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍. പു​ളി​യ​ക്കോ​ട് കെ.​ടി. ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന പ​രി​പാ​ടി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് വ​ണ്ടൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ പി. ​ഖാ​ലി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌​ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ, ഉ​മ തോ​മ​സ് എം​എ​ല്‍​എ,അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം​എ​ല്‍​എ, എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍, ബി​ന്ദു​കൃ​ഷ്ണ, വി.​എ​സ്. ജോ​യ്, ആ​ലി​പ്പ​റ്റ ജ​മീ​ല, പി.​ടി. അ​ജ​യ് മോ​ഹ​ന്‍, കെ.​സി. കു​ഞ്ഞി​മു​ഹ​മ്മ​ദ്, കെ.​ടി അ​ജ്മ​ല്‍, ക​ള​ത്തി​ല്‍ കു​ഞ്ഞാ​പ്പു​ഹാ​ജി, ജോ​ജി കെ. ​അ​ല​ക്സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.