വാ​ർ​ഷി​ക ശാ​സ്ത്ര​മേ​ള സം​ഘ​ടി​പ്പി​ച്ചു
Saturday, August 24, 2024 6:37 AM IST
തി​രു​വ​ന​ന്ത​പു​രം: ക്രൈ​സ്റ്റ് ന​ഗ​ർ ഇം​ഗ്ലീ​ഷ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 46-ാമ​ത് വാ​ർ​ഷി​ക ശാ​സ്ത്ര​മേ​ള ഇ​ന്ന​ലെ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പോ​ൾ മ​ങ്ങാ​ട് സി​എം​ഐ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ എ​ന്ന​താ​യി​രു​ന്നു ശാ​സ്ത്ര​മേ​ള​യു​ടെ പ്ര​ധാ​ന വി​ഷ​യം. വി​എ​സ്എ​സ്ഇ ശാ​സ്ത്ര​ജ്ഞ​നാ​യ ഡോ. ​അ​നീ​ഷ് ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​മ്മി മൂ​ല​യി​ൽ സി​എം​ഐ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​റോ​ബി​ൻ പ​തി​നാ​റി​ൽ​ചി​റ സി​എം​ഐ, ഹെ​ഡ്മാ​സ്റ്റ​ർ എ. ​സു​രേ​ഷ്, അ​ക്കാ​ഡ​മി​ക് കോ​ർ​ഡി​നേ​റ്റ​ർ സം​ഗീ​ത ഗോ​പീ​കൃ​ഷ്ണ​ൻ, ശാ​സ്ത്ര​മേ​ള​യു​ടെ ക​ണ്‍​വീ​ന​ർ​മാ​രാ​യ എ​സ്. ര​ജ​നി, ബി.​എ. ഗോ​പി​ക, യു. ​നി​ഷ,പി.​ആ​ർ. അ​ക്ഷ​യ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.