തി​രു​വ​ന​ന്ത​പു​രം: സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ൽ​ത്ത​റ- മേ​ട്ടു​ക്ക​ട റോ​ഡി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള പു​തി​യ ലൈ​നു​ക​ൾ ചാ​ർ​ജ് ചെ​യ്യു​ക​യും പ​ഴ​യ ബ്രാ​ഞ്ച് ലൈ​നു​ക​ൾ പു​തി​യ പൈ​പ്പ് ലൈ​നു​മാ​യി ക​ണ​ക്ട് ചെ​യ്യു​ക​യും ചെ​യ്യു​ന്ന ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാളെ പ​ക​ൽ 10 മണി മു​ത​ൽ രാ​ത്രി 12 വ​രെ വ​ഴു​ത​ക്കാ​ട്, ഉ​ദാ​ര​ശി​രോ​മ​ണി റോ​ഡ്, പാ​ലോ​ട്ടു​കോ​ണം, സിഎ​സ്എം ​ന​ഗ​ർ, ശി​ശു​വി​ഹാ​ർ ലൈ​ൻ, കോ​ട്ട​ൺ​ഹി​ൽ, ഇ​ട​പ്പ​ഴി​ഞ്ഞി, കെ. ​അ​നി​രു​ദ്ധ​ൻ റോ​ഡ്, ഇ​റ​ക്കംറോ​ഡ്, മേ​ട്ടു​ക്ക​ട, വ​ലി​യ​ശാ​ല, തൈ​ക്കാ​ട്, മേഖല യിൽ ജ​ല​വി​ത​ര​ണം മുടങ്ങും.