പൂ​ന്തു​റ: യു​വ​തി​യെ വീ​ട്ടി​നു​ള​ളി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​ട്ട​ത്ത​റ വി​ല്ലേ​ജി​ല്‍ മു​ട്ട​ത്ത​റ വാ​ര്‍​ഡി​ല്‍ വ​ടു​വ​ത്ത് ക്ഷേ​ത്ര​ത്തി​നു സ​മീ​പം ടി​സി 43/1137-ല്‍ ​മി​നി​യു​ടെ മ​ക​ള്‍ പ്രി​യ​ദ​ര്‍​ശി​നി (19) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടു​കൂ​ടി​യാ​ണ് പ്രി​യ​ദ​ര്‍​ശി​നി​യെ വീ​ട്ടി​നു​ള​ളി​ലെ ഫാ​നി​ല്‍ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ആ​റ് മാ​സ​മേ ആ​യി​രു​ന്നു​ള്ളൂ. മ​ര​ണ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി. പൂ​ന്തു​റ പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷി​ച്ചു​വ​രു​ന്നു.