ക്രൈസ്റ്റ് നഗർ സ്കൂളിൽ സ്റ്റു​ഡ​ൻ​സ് ഡേ സംഘടിപ്പിച്ചു
Saturday, August 24, 2024 6:37 AM IST
തി​രു​വ​ന​ന്ത​പു​രം: ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ ഈ ​വ​ർ​ഷ​ത്തെ സ്റ്റു​ഡ​ൻ​സ് ഡേ ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​സേ​വ്യ​ർ അ​ന്പാ​ട്ട് സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റു​ഡ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ കൃ​ഷ്ണ എ​സ്. നാ​യ​ർ​ക്ക് സ്കൂ​ൾ അ​ധി​കാ​ര​ത്തി​ന്‍റെ പ്ര​തീ​കാ​ത്മ​ക താ​ക്കോ​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സേ​വ്യ​ർ അ​ന്പാ​ട്ട് സി​എം​ഐ​യി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി.


തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും പ്രി​ൻ​സി​പ്പ​ലാ​യി കൃ​ഷ്ണ എ​സ്. നാ​യ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ലാ​യി എ. ​അ​ദ്വൈ​ത്, അ​ക്കാ​ഡ​മി​ക് കോ​ഡി​നേ​റ്റ​റാ​യി നി​ള എം. ​ജ​യ​രാ​ജ് എ​ന്നി​വ​ർ സ്ഥാ​ന​മേ​റ്റു. ആ​ർ​ട്സ് വി​ഭാ​ഗ​ത്തി​ൽ എ​സ്. ഭ​വി​ൻ കൃ​ഷ്ണ, സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ പി. ​ഐ​ശ്വ​ര്യ ച​ന്ദ്ര​ൻ എ​ന്നി​വ​ർ മി​ക​ച്ച അ​ധ്യാ​പ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.