പരിശീലനം ആശാ വർക്കർമാർ ബഹിഷ്കരിക്കും
Monday, March 17, 2025 5:07 AM IST
തിരുവനന്തപുരം: ആശാസമരം ഒത്തുതീർപ്പാക്കാൻ നടപടികളെടുക്കുന്നതിനു പകരം ആശാവർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധസമരം അട്ടിമറിക്കാൻ ഇന്നു നടത്തുന്ന പാലിയേറ്റീവ് പരിശീലനപരിപാടികൾ ആശ വർക്കർമാർ കൂട്ടമായി ബഹിഷ്കരിക്കുമെന്ന് കെഎഎച്ച് ഡബ്ലിയുഎ സംസ്ഥാന കമ്മിറ്റി അറിയിച്ചു.