തിരുവനന്തപുരം: ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​നെ​​​​തി​​​​രേ ഉ​​​​യ​​​​ർ​​​​ന്ന കൊ​​​​ട​​​​ക​​​​ര കു​​​​ഴ​​​​ൽ​​​​പ്പ​​​​ണ​​​​ക്കേ​​​​സി​​​​ൽ തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നു തീ​​​​രു​​​​മാ​​​​നം.

ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബി​​​​ജെ​​​​പി​​​​യെ ക​​​​ടു​​​​ത്ത പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ലാ​​​​ക്കി കൊ​​​​ട​​​​ക​​​​ര കു​​​​ഴ​​​​ൽ​​​​പ്പ​​​​ണ​​​​ക്കേ​​​​സി​​​​ൽ ബി​​​​ജെ​​​​പി മു​​​​ൻ ഓ​​​​ഫീ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി തി​​​​രൂ​​​​ർ സ​​​​തീ​​​​ഷ് നടത്തിയ പു​​​​തി​​​​യ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാ​​​​നാ​​​​ണ് പോ​​​​ലീ​​​​സി​​​​ന്‍റെ നീ​​​​ക്കം.

കു​​​​​​ഴ​​​​​​ല്‍​പ്പ​​​​​​ണ​​​​​​മാ​​​​​യെ​​​ത്തി​​​​​​യ​​​​​​തു ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ഫ​​​​​​ണ്ടാ​​​​​​ണെ​​​​​​ന്നും ധ​​​​​​ർ​​​​​​മ​​​​​​രാ​​​​​​ജ​​​​​​ൻ എ​​​​​​ന്ന​​​​​​യാ​​​​​​ൾ ചാ​​​​​​ക്കി​​​​​​ൽ​​​ കെ​​​​​​ട്ടി​​​​​​യാ​​​​​​ണു പ​​​​​​ണം കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്ന​​​​​​തെ​​​​​​ന്നു​​മാ​​ണ് സ​​​​​​തീ​​​​​​ഷ് കഴിഞ്ഞദിവസം പ​​റ​​ഞ്ഞ​​ത്.

ചാ​​​​​​ക്കു​​​​​​കെ​​​​​​ട്ടു​​​​​​ക​​​​​​ൾ ഓ​​​​​​ഫീ​​​​​​സി​​​​​​ൽ വ​​​​​​ച്ചു​​വെ​​ന്നും ജി​​​​​​ല്ലാ ഓ​​​​​​ഫീ​​​​​​സി​​​​​​ന്‍റെ നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​പ്ര​​​​​​കാ​​​​​​ര​​​​​​മാ​​​​​​ണ് എ​​​​​​ല്ലാം ചെ​​​​​​യ്ത​​​​​​തെ​​​​​​ന്നും അ​​​​​​ക്കാ​​​​​​ല​​​​​​ത്തെ ബി​​​​​​ജെ​​​​​​പി ഓ​​​​​​ഫീ​​​​​​സ് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന തി​​​​​​രൂ​​​​​​ര്‍ സ​​​​​​തീ​​​​​​ഷ് വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​യി​​രു​​ന്നു.

പു​​​​തി​​​​യ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ഷെ​​​​യ്ക് ദ​​​​ർ​​​​ബേ​​​​ഷ് സാ​​​​ഹി​​​​ബു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി.

വ​​​​യ​​​​നാ​​​​ട് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ​​​​യും ചേ​​​​ല​​​​ക്ക​​​​ര, പാ​​​​ല​​​​ക്കാ​​​​ട് നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലെ​​​​യും ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ മൂ​​​​ർ​​​​ധ​​​​ന്യാ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യ സ​​​​മ​​​​യ​​​​ത്താ​​​​ണ് കൊ​​​​ട​​​​ക​​​​ര കു​​​​ഴ​​​​ൽ​​​​പ്പ​​​​ണ​​​​ക്കേ​​​​സി​​​​ൽ പു​​​​തി​​​​യ നീ​​​​ക്ക​​​​വു​​​​മാ​​​​യി പോ​​​​ലീ​​​​സ് മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ന്ന​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, കേ​​​​സി​​​​ൽ തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​നു​​​​ള്ള സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ നീ​​​​ക്കം ബി​​​​ജെ​​​​പി-സി​​​​പി​​​​എം കൂ​​​​ട്ടു​​​​കെ​​​​ട്ടി​​​​ൽ നി​​​​ന്നു ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ക​​​​ണ്ണി​​​​ൽ പൊ​​​​ടി​​​​യി​​​​ടാ​​​​നു​​​​ള്ള ത​​​​ന്ത്രം മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നാ​​​​ണു പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം.


പു​​​​തി​​​​യ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ ന​​​​ട​​​​ത്തി​​​​യ ബി​​​​ജെ​​​​പി മു​​​​ൻ ഓ​​​​ഫീ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി തി​​​​രൂ​​​​ർ സ​​​​തീ​​​​ശ​​​​ന്‍റെ മൊ​​​​ഴി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ശേ​​​​ഷം കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​നം.

ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നി​​​​ടെ ബി​​​​ജെ​​​​പി​​​​യെ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ലാ​​​​ക്കു​​​​ന്ന കൊ​​​​ട​​​​ക​​​​ര കു​​​​ഴ​​​​ൽ​​​​പ്പ​​​​ണ​​​​ക്കേ​​​​സി​​​​ലെ പു​​​​തി​​​​യ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പു​​​​ന​​​​ര​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി. ഒ​​​​രു ത​​​​വ​​​​ണ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ച കേ​​​​സ് വീ​​​​ണ്ടും അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​നം.

കൊ​​​​ട​​​​ക​​​​ര ദേ​​​​ശീ​​​​യ പാ​​​​ത​​​​യി​​​​ൽ​​​​വ​​​​ച്ച് കാ​​​​റി​​​​ൽ കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന 3.5 കോ​​​​ടി രൂ​​​​പ ക്രി​​​​മി​​​​ന​​​​ൽ സം​​​​ഘം ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​താ​​​​ണ് കേ​​​​സ്. 2021 ഏ​​​​പ്രി​​​​ൽ നാ​​​​ലി​​​​നു പു​​​​ല​​​​ർ​​​​ച്ചെ കൊ​​​​ട​​​​ക​​​​ര​​​​യി​​​​ൽ വ്യാ​​​​ജ അ​​​​പ​​​​ക​​​​ടം സൃ​​​​ഷ്ടി​​​​ച്ച് കാ​​​​ർ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യാ​​​​ണ് മൂ​​​​ന്ന​​​​ര​​​​ക്കോ​​​​ടി ക​​​​വ​​​​ർ​​​​ന്ന​​​​ത്. ഇ​​​​തു ബി​​​​ജെ​​​​പി​​​​യു​​​​ടെ തെ​​​​ര​​ഞ്ഞെ​​​​ടു​​​​പ്പു ഫ​​​​ണ്ടാ​​​​യി​​​​രു​​വെ​​​​ന്നെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നാ​​​​യി ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​വ​​​​ന്ന പ​​​​ണം ബി​​​​ജെ​​​​പി ആ​​​​ല​​​​പ്പു​​​​ഴ ജി​​​​ല്ലാ ട്ര​​​​ഷ​​​​റ​​​​ർ​​​​ക്കു ന​​​​ൽ​​​​കാ​​​​ൻ കൊ​​​​ണ്ടു​​​​പോ​​​​യ​​​​താ​​​​ണെ​​​​ന്ന് ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട ഫ​​​​സ്റ്റ് ക്ലാ​​​​സ് മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ആ​​​​ദ്യ കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ൽ കാ​​​​ണി​​​​ച്ചി​​​​രു​​​​ന്നു. 23 പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ 19 പേ​​​​ർ സാ​​​​ക്ഷി​​​​ക​​​​ളാ​​​​ണ്. ക​​​​വ​​​​ർ​​​​ന്ന തു​​​​ക​​​​യി​​​​ൽ 1.4 കോ​​​​ടി എ​​​​വി​​​​ടെ​​​​യെ​​​​ന്നു ക​​​​ണ്ടെ​​​​ത്താ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ല്ല.