തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വം​​​ബ​​​റി​​​ലെ ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ ബു​​​ധ​​​നാ​​​ഴ്ച വി​​​ത​​​ര​​​ണം ചെ​​​യ്തു തു​​​ട​​​ങ്ങും. സാ​​​മൂ​​​ഹി​​​ക​​​സു​​​ര​​​ക്ഷ, ക്ഷേ​​​മ​​​നി​​​ധി പെ​​​ൻ​​​ഷ​​​ൻ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു​​​ള്ള ഒ​​​രു ഗ​​​ഡു പെ​​​ൻ​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി മ​​​ന്ത്രി കെ.​​​എ​​​ൻ.​​​ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു. 62 ല​​​ക്ഷം പേ​​​ർ​​​ക്കാ​​​ണ് 1600 രൂ​​​പ വീ​​​തം പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ന്ന​​​ത്.

26.62 ല​​​ക്ഷം പേ​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ൽ തു​​​ക എ​​​ത്തും. മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ വ​​​ഴി വീ​​​ട്ടി​​​ലെ​​​ത്തി പെ​​​ൻ​​​ഷ​​​ൻ കൈ​​​മാ​​​റും. ഒ​​​ക്‌ടോബ​​​റി​​​ലെ ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ഇ​​​തു​​​വ​​​രെ പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടി​​​ല്ല.


അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​തു പൂ​​​ർ​​​ത്തി​​​യാ​​​കും. മു​​​ൻ​​​കാ​​​ല​​​ത്തെ അ​​​ഞ്ചു ഗ​​​ഡു ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ കു​​​ടി​​​ശി​​​ക​​​യു​​​ണ്ട്. ഇ​​​തി​​​ൽ ഒ​​​രു ഗ​​​ഡു ന​​​വം​​​ബ​​​ർ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ച​​​ന​​​യു​​​ണ്ട്.