ക​​​ണ്ണൂ​​​ർ: റ​​​ബ​​​ർ ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചു​​​ങ്കം കു​​​റ​​​ച്ചും സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​റും കൃ​​​ത്രി​​​മ റ​​​ബ​​​റും അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യി ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്തും റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​രെ ഇ​​​ല്ലാ​​​താ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് രാ​​​ഷ്‌​​​ട്രീ​​​യ കി​​​സാ​​​ൻ മ​​​ഹാ​​​സം​​​ഘ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യോ​​​ടും വാ​​​ണി​​​ജ്യ​​​മ​​​ന്ത്രി​​​യോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ 14 ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ വ​​​ഴി ഇ​​​രു​​​വ​​​ർ​​​ക്കും രാ​​​ഷ്‌​​​ട്രീ​​​യ കി​​​സാ​​​ൻ മ​​​ഹാ​​​സം​​​ഘം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നി​​​വേ​​​ദ​​​നം ന​​​ൽ​​​കി. സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ക​​​ണ്ണൂ​​​ർ ക​​​ള​​​ക്ട​​​ർ​​​ക്ക് ന​​​ൽ​​​കാ​​​നാ​​​യി എ​​​ഡി​​​എം സി. ​​​പ​​​ത്മ​​​ച​​​ന്ദ്ര​​​കു​​​റു​​​പ്പി​​​ന് നി​​​വേ​​​ദ​​​നം കൈ​​​മാ​​​റി ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. ബി​​​നോ​​​യ് തോ​​​മ​​​സ് നി​​​ർ​​​വ​​​ഹി​​​ച്ചു.