കൊ​​​​ച്ചി: താ​​​​ന്‍ സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത ‘പ​​​​ണി’ എ​​​​ന്ന സി​​​​നി​​​​മ​​​​യെ വി​​​​മ​​​​ര്‍​ശി​​​​ച്ച് ഫേ​​​​സ്ബു​​​​ക്കി​​​​ല്‍ പോ​​​​സ്റ്റ് ഇ​​​​ട്ട​​​​യാ​​​​ളെ ഫോ​​​​ണി​​​​ല്‍ വി​​​​ളി​​​​ച്ചു ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ന​​​​ട​​​​ന്‍ ജോ​​​​ജു ജോ​​​​ര്‍​ജ് .

“ആ ​​​​ഫോ​​​​ണ്‍ കോ​​​​ള്‍ ഞാ​​​​ന്‍ ത​​​​ന്നെ വി​​​​ളി​​​​ച്ച​​​​താ​​​​ണ്. കു​​​​റ​​​​ച്ചു കാ​​​​ര്യ​​​​ങ്ങ​​​​ള്‍ പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്നു തോ​​​​ന്നി​​​​യ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ വ​​​​ന്ന​​​​ത്. ‘പണി’ എ​​​​ന്ന സി​​​​നി​​​​മ​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ച് ഞാ​​​​ന്‍ ര​​​​ക്ഷ​​​​പ്പെ​​​​ട്ട സ​​​​ന്തോ​​​​ഷ​​​​ത്തി​​​​ലാ​​​​ണ്. ഒ​​​​രു​​​​പാ​​​​ട് പൈ​​​​സ ഇ​​​​ന്‍​വെ​​​​സ്റ്റ് ചെ​​​​യ്ത സി​​​​നി​​​​മ​​​​യാ​​​​ണ്. ആ​​​​ദ്യ​​​​ത്തെ ര​​​​ണ്ടു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലെ ഡീ​​​​ഗ്രേ​​​​ഡിം​​​​ഗ് ന​​​​മ്മ​​​​ളെ വ​​​​ള​​​​രെ ത​​​​ള​​​​ര്‍​ത്തി.

പ​​​​ക്ഷേ, പ്രേ​​​​ക്ഷ​​​​ക​​​​ര്‍ ആ ​​​​സി​​​​നി​​​​മ ഏ​​​​റ്റെ​​​​ടു​​​​ത്തു. അ​​​​തി​​​​നു ശേ​​​​ഷം സി​​​​നി​​​​മ​​​​യു​​​​ടെ പ്രി​​​​ന്‍റു​​​​ക​​​​ള്‍ വ​​​​ന്നു പ​​​​ല സൈ​​​​റ്റു​​​​ക​​​​ളി​​​​ലും. ഒ​​​​രു​​​​പാ​​​​ട് റി​​​​വ്യൂ​​​​സ് വ​​​​ന്നി​​​​ട്ടു​​​​ണ്ട് നെ​​​​ഗ​​​​റ്റീ​​​​വാ​​​​യി​​​​ട്ട്. ഞാ​​​​ന്‍ ഒ​​​​രാ​​​​ളെ​​​​പ്പോ​​​​ലും വി​​​​ളി​​​​ച്ചി​​​​ട്ടി​​​​ല്ല. അ​​​​തെ​​​​ല്ലാം അ​​​​ഭി​​​​പ്രാ​​​​യ​​സ്വാ​​​​ത​​​​ന്ത്ര്യം ത​​​​ന്നെ​​​​യാ​​​​ണ്.

എ​​​​ന്‍റെ സി​​​​നി​​​​മ ഇ​​ഷ്‌​​ട​​​​മ​​​​ല്ലെ​​​​ങ്കി​​​​ല്‍ ഇ​​​​ഷ്‌​​ട​​​​മ​​​​ല്ല എ​​​​ന്നു​​​​ത​​​​ന്നെ പ​​​​റ​​​​യ​​​​ണം. പ​​​​ക്ഷേ ഈ ​​​​ക​​​​ക്ഷി ഒ​​​​രേ റി​​​​വ്യൂ ഒ​​​​രു​​​​പാ​​​​ട് സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ കോ​​​​പ്പി പേ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യും അ​​​​തു പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും ക​​​​മ​​​​ന്‍റു​​​​ക​​​​ളി​​​​ല്‍ പ​​​​ല​​​​രോ​​​​ടും ഈ ​​​​സി​​​​നി​​​​മ കാ​​​​ണ​​​​രു​​​​ത് എ​​​​ന്നെ​​​​ഴു​​​​തു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ള്ള ആ​​​​ളാ​​​​ണ്. ഈ ​​​​സി​​​​നി​​​​മ​​​​യെ​​​​പ്പ​​​​റ്റി മോ​​​​ശം പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ള്ള ഒ​​​​രാ​​​​ളെ​​​​പ്പോ​​​​ലും ഞാ​​​​ന്‍ വി​​​​ളി​​​​ച്ചി​​​​ട്ടി​​​​ല്ല.

റി​​​​വ്യൂ​​​​വി​​​​ന്‍റെ പേ​​​​രി​​​​ല​​​​ല്ല അ​​​​ദ്ദേ​​​​ഹ​​​​ത്തെ വി​​​​ളി​​​​ച്ച​​​​ത്. പ​​​​ക്ഷേ ഒ​​​​രു​​​​പാ​​​​ട് സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​തു കോ​​​​പ്പി പേ​​​​സ്റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ട്ടു. അ​​​​തു ബോ​​​​ധ​​​​പൂ​​​​ര്‍​വം ഒ​​​​രാ​​​​ള്‍ ചെ​​​​യ്യു​​​​ന്ന​​​​താ​​​​ണ്. അ​​​​പ്പോ​​​​ള്‍ അ​​​​യാ​​​​ളോ​​​​ട് എ​​​​നി​​​​ക്കു സം​​​​സാ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് തോ​​​​ന്നി. കാ​​​​ര​​​​ണം എ​​​​ന്‍റെ ര​​​​ണ്ടു വ​​​​ര്‍​ഷ​​​​ത്തെ അ​​​​ധ്വാ​​​​ന​​​​മാ​​​​ണ് ഈ ​​​​സി​​​​നി​​​​മ.


എ​​​​നി​​​​ക്കു കി​​​​ട്ടി​​​​യ രേ​​​​ഖ​​​​ക​​​​ള്‍ വ​​​​ച്ചി​​​​ട്ട് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി ഞാ​​​​ന്‍ മു​​​​ന്നോ​​​​ട്ടു​​പോ​​​​കു​​​​ക ത​​​​ന്നെ ചെ​​​​യ്യും. ഒ​​​​രു ക​​​​ഥ​​​​യു​​​​ടെ സ്‌​​​​പോ​​​​യ്‌​​​​ല​​​​ര്‍ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക റി​​​​വ്യൂ ചെ​​​​യ്യു​​​​ന്ന ഒ​​​​രാ​​​​ളും ചെ​​​​യ്യാ​​​​റി​​​​ല്ല. ഇ​​​​തി​​​​ലെ പ്ര​​​​ധാ​​​​ന കാ​​​​ര്യം പ​​​​റ​​​​ഞ്ഞാ​​​​ണ് അ​​​​യാ​​​​ള്‍ എ​​​​ഴു​​​​തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്’’-​​ജോ​​​​ജു ജോ​​​​ര്‍​ജ് വീ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

എ​​​​ച്ച്.​​​​എ​​​​സ്. ആ​​​​ദ​​​​ര്‍​ശ് എ​​​​ന്ന​​​​യാ​​​​ളാ​​​​ണ് ജോ​​​​ജു​​​​വി​​​​ന്‍റെ സി​​​​നി​​​​മ​​​​യെ വി​​​​മ​​​​ര്‍​ശി​​​​ച്ച​​​​ത്. തു​​​​ട​​​​ര്‍​ന്ന് ജോ​​​​ജു ആ​​​​ദ​​​​ര്‍​ശി​​​​നെ ഫോ​​​​ണി​​​​ല്‍ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ഓ​​​​ഡി​​​​യോ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ൽ ആ​​​​ദ​​​​ര്‍​ശ് പ​​​​ങ്കു​​​​വ​​​​ച്ചി​​​​രു​​​​ന്നു.

മു​​​​ന്നി​​​​ല്‍ വ​​​​രാ​​​​ന്‍ ധൈ​​​​ര്യ​​​​മു​​​​ണ്ടോ​​​​യെ​​​​ന്നും നേ​​​​രി​​​​ല്‍ കാ​​​​ണാ​​​​മെ​​​​ന്നു​​​​മൊ​​​​ക്കെ ജോ​​​​ജു ഫോ​​​​ണി​​​​ല്‍ ആ​​​​ദ​​​​ര്‍​ശി​​​​നോ​​​​ട് പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്. എ​​​​ന്നാ​​​​ല്‍ സി​​​​നി​​​​മാ റി​​​​വ്യൂ​​​​സ് താ​​​​ന്‍ സ്ഥി​​​​രം ചെ​​​​യ്യാ​​​​റു​​​​ള്ള​​​​താ​​​​ണെ​​​​ന്നും ജോ​​​​ജു​​​​വി​​​​നെ​​​​പ്പോ​​​​ലെ ഒ​​​​രാ​​​​ള്‍ ഇ​​​​ങ്ങ​​​​നെ ചെ​​​​യ്യു​​​​ന്ന​​​​ത് ശ​​​​രി​​​​യ​​​​ല്ലെ​​​​ന്നും ആ​​​​ദ​​​​ര്‍​ശും വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

ഓ​​​​ഡി​​​​യോ വൈ​​റ​​ലാ​​യ​​തി​​നു ​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ജോ​​​​ജു​​​​വും രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്.