ത​​​​​ല​​​​​ശേ​​​​​രി: എ​​​​​ഡി​​​​​എം ന​​​​​വീ​​​​​ൻ ​​​​​ബാ​​​​​ബു ജീ​​​​​വ​​​​​നൊ​​​​​ടു​​​​​ക്കി​​​​​യ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക ഫോ​​​​​ൺ കോ​​​​​ൾ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​സം​​​​​ഘം ക​​​​​ണ്ടെ​​​​​ത്തി.

വി​​​​​വാ​​​​​ദ പെ​​​​​ട്രോ​​​​​ൾ പ​​​​​മ്പ് ഉ​​​​​ട​​​​​മ ടി.​​​​​വി. പ്ര​​​​​ശാ​​​​​ന്തി​​​​​ന്‍റെ കോ​​​​​ൾ ഡീ​​​​​റ്റെ​​​​​യി​​​​​ൽ​​​​​സ് റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ൽ (സി​​​​​ഡി​​​​​ആ​​​​​ർ) നി​​​​​ന്നാ​​​​​ണ് വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നി​​​​​ട്ടു​​​​​ള്ള​​​​​ത്. ന​​​​​വീ​​​​​ൻ ബാ​​​​​ബു​​​​​വും പ്ര​​​​​ശാ​​​​​ന്തും ക​​​​​ണ്ടു​​​​​മു​​​​​ട്ടി​​​​​യെ​​​​​ന്നു പ​​​​​റ​​​​​യു​​​​​ന്ന ഒ​​​​​ക്‌ടോബ​​​​​ർ ആ​​​​​റി​​​​​ന്‍റെ കോ​​​​​ൾ ഡീ​​​​​റ്റെ​​​​​യി​​​​​ൽ​​​​​സാ​​​​​ണ് ല​​​​​ഭി​​​​​ച്ച​​​​​ത്.

ആ​​​​​റി​​​​​ന് രാ​​​​​വി​​​​​ലെ 11.10ന് ​​​​​ന​​​​​വീ​​​​​ൻ ബാ​​​​​ബു പ്ര​​​​​ശാ​​​​​ന്തി​​​​​നെ ഫോ​​​​​ണി​​​​​ൽ വി​​​​​ളി​​​​​ച്ചു. അ​​​​​ന്നു ത​​​​​ന്നെ ഉ​​​​​ച്ച​​​​​യ്ക്ക് 12.42നും 12.48 ​​​​നും പ്ര​​​​​ശാ​​​​​ന്ത് തി​​​​​രി​​​​​ച്ച് ന​​​​​വീ​​​​​ൻ ബാ​​​​​ബു​​​​​വി​​​​​നെ​​​​​യും വി​​​​​ളി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. 11.10ന് ​​​​​ന​​​​​വീ​​​​​ൻ ബാ​​​​​ബു​​​​​വി​​​​​ന്‍റെ കോ​​​​​ൾ അ​​​​​റ്റ​​​​​ൻ​​​​​ഡ് ചെ​​​​​യ്യു​​​​​മ്പോ​​​​​ൾ പ്ര​​​​​ശാ​​​​​ന്തി​​​​​ന്‍റെ ട​​​​​വ​​​​​ർ ലൊ​​​​​ക്കേ​​​​​ഷ​​​​​ന്‍ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ നാ​​​​​ടാ​​​​​യി​​​​​രു​​​​​ന്നു.

എ​​​​​ന്നാ​​​​​ൽ 12.42നും 12.48 ​​നും പ്ര​​​​​ശാ​​​​​ന്ത് ന​​​​​വീ​​​​​ൻ ബാ​​​​​ബു​​​​​വി​​​​​നെ വി​​​​​ളി​​​​​ക്കു​​​​​മ്പോ​​​​​ൾ പ്ര​​​​​ശാ​​​​​ന്തി​​​​​ന്‍റെ ട​​​​​വ​​​​​ർ ലൊ​​​​​ക്കേ​​​​​ഷ​​​​​ൻ ന​​​​​വീ​​​​​ൻ ബാ​​​​​ബു​​​​​വി​​​​​ന്‍റെ ക്വാ​​​​​ർ​​​​​ട്ടേ​​​​​ഴ്സ് സ്ഥി​​​​​തി ചെ​​​​​യ്യു​​​​​ന്ന പ​​​​​ള്ളി​​​​​ക്കു​​​​​ന്നി​​​​​ലും. ഈ ​​​​​സ​​​​​മ​​​​​യ​​​​​ത്തു​​​​​ള്ള സി​​​​​സി​​​​​ടി​​​​​വി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ നേ​​​​​ര​​​​​ത്തേത​​​​​ന്നെ പോ​​​​​ലീ​​​​​സ് ശേ​​​​​ഖ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു. പ്ര​​​​​ശാ​​​​​ന്തി​​​​​ന്‍റെ കോ​​​​​ൾ ഡീ​​​​​റ്റെ​​​​​യി​​​​​ൽ​​​​​സ് കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ആ​​​​​യു​​​​​ധ​​​​​മാ​​​​​ക്കാ​​​​​നു​​​​​ള്ള നീ​​​​​ക്ക​​​​​ത്തി​​​​​ലാ​​​​​ണ് പ്ര​​​​​തി​​​​​ഭാ​​​​​ഗം.

സി​​​​​സി​​​​​ടി​​​​​വി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി പ്ര​​​​​തി​​​​​ഭാ​​​​​ഗം

വി​​​​​ജി​​​​​ല​​​​​ൻ​​​​​സ് ഡി​​​​​വൈ​​​​​എ​​​​​സ്പി ഓ​​​​​ഫീ​​​​​സി​​​​​ലെ​​​​​യും കെ​​​​​ടി​​​​​ഡി​​​​​സി ഹോ​​​​​ട്ട​​​​​ലി​​​​​ലെ​​​​​യും സി​​​​​സി​​​​​ടി​​​​​വി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു പ്ര​​​​​തി​​​​​ഭാ​​​​​ഗം ക​​​​​ണ്ണൂ​​​​​ർ ജു​​​​​ഡീ​​​​​ഷ​​​​​ൽ ഫ​​​​​സ്റ്റ് ക്ലാ​​​​​സ് മ​​​​​ജി​​​​​സ്ട്രേ​​​​​റ്റ് കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ന​​​​​ൽ​​​​​കി​​​​​യ ഹ​​​​​ർ​​​​​ജി​​​​​യി​​​​​ൽ ഇ​​​​​ന്ന് വാ​​​​​ദം ന​​​​​ട​​​​​ക്കും.

ന​​​​​വീ​​​​​ൻ ബാ​​​​​ബു മ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു ത​​​​​ലേ​​​​​ന്ന് ഒ​​​​​ക്‌ടോബ​​​​​ർ 14ന് ​​​​​ഉ​​​​​ച്ച​​​​​യ്ക്ക് 12.30 മു​​​​​ത​​​​​ൽ 1.45 വ​​​​​രെ​​​​​യു​​​​​ള്ള സി​​​​​സി ടി​​​​​വി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ ല​​​​​ഭ്യ​​​​​മാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടാ​​​​​ണ് പ്ര​​​​​തി​​​​​ഭാ​​​​​ഗം അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ൻ കെ. ​​​​​വി​​​​​ശ്വ​​​​​ൻ ക​​​​​ണ്ണൂ​​​​​ർ ജു​​​​​ഡീ​​​​​ഷ​​​​​ൽ ഫ​​​​​സ്റ്റ് ക്ലാ​​​​​സ് മ​​​​​ജി​​​​​സ്ട്രേ​​​​​റ്റ് കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹ​​​​​ർ​​​​​ജി ന​​​​​ൽ​​​​​കി​​​​​യ​​​​​ത്.

അ​​​​​ന്ന് പ്ര​​​​​ശാ​​​​​ന്തി​​​​​നെ വി​​​​​ജി​​​​​ല​​​​​ൻ​​​​​സ് സി​​​​​ഐ ബി​​​​​നു മോ​​​​​ഹ​​​​​ന​​​​​നും വി​​​​​ജി​​​​​ല​​​​​ൻ​​​​​സ് ഡി​​​​​വൈ​​​​​എ​​​​​സ്പി​​​​​യും ചോ​​​​​ദ്യം ചെ​​​​​യ്തി​​​​​രു​​​​​ന്നു. ഇ​​​​​ത് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ണ് അ​​​​​പൂ​​​​​ർ​​​​​വ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​പൂ​​​​​ർ​​​​​വ​​​​​മാ​​​​​യ തെ​​​​​ളി​​​​​വുശേ​​​​​ഖ​​​​​രി​​​​​ക്ക​​​​​ൽ ന​​​​​ട​​​​​പ​​​​​ടി​​​​​യി​​​​​ലേ​​​​​ക്കു ക​​​​​ട​​​​​ന്നി​​​​​ട്ടു​​​​​ള്ള​​​​​ത്.


ഇ​​​​​ത്ത​​​​​രം തെ​​​​​ളി​​​​​വു ശേ​​​​​ഖ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് പ​​​​​രി​​​​​മി​​​​​ത​​​​​മാ​​​​​യ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ളേ പ്ര​​​​​തി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​നു​​​​​ള്ളൂ​​​​​വെ​​​​​ന്നും വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ശേ​​​​​ഷം കേ​​​​​സ് വി​​​​​ചാ​​​​​ര​​​​​ണ​​​​​യ്ക്കു വ​​​​​രു​​​​​മ്പോ​​​​​ൾ ഈ ​​​​​സി​​​​​സി ടി​​​​​വി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​കു​​​​​മെ​​​​​ന്നും അ​​​​​പ്പോ​​​​​ൾ ഈ ​​​​​തെ​​​​​ളി​​​​​വുശേ​​​​​ഖ​​​​​രി​​​​​ക്ക​​​​​ൽ അ​​​​​സാ​​​​​ധ്യ​​​​​മാ​​​​​യ​​​​​തി​​​​​നാ​​​​​ലാ​​​​​ണ് ഇ​​​​​ത്ത​​​​​രം ഒ​​​​​രു അ​​​​​പേ​​​​​ക്ഷ​​​​​യു​​​​​മാ​​​​​യി കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​തെ​​​​​ന്നും പ്ര​​​​​തി​​​​​ഭാ​​​​​ഗം അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ൻ കെ. ​​​​​വി​​​​​ശ്വ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.​​​​

കേ​​​​​സി​​​​​ൽ റി​​​​​മാ​​​​​ൻ​​​​​ഡി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്ന പി.​​​​​പി. ദി​​​​​വ്യ​​​​​യു​​​​​ടെ ജാ​​​​​മ്യഹ​​​​​ർ​​​​​ജി അ​​​​​ഞ്ചി​​​​​നാ​​​​​ണ് ത​​​​​ല​​​​​ശേ​​​​​രി പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ സെ​​​​​ഷ​​​​​ൻ​​​​​സ് ജ​​​​​ഡ്ജി കെ.​​​​​ടി. നി​​​​​സാ​​​​​ർ അ​​​​​ഹ​​​​​മ്മ​​​​​ദ് പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​ത്. കേ​​​​​സി​​​​​ൽ അ​​​​​ന്ന് വാ​​​​​ദം ന​​​​​ട​​​​​ക്കും. തു​​​​​ട​​​​​ർ​​​​​ന്ന് കോ​​​​​ട​​​​​തി ജാ​​​​​മ്യ ഹ​​​​​ർ​​​​​ജി​​​​​യി​​​​​ൽ വി​​​​​ധി പ​​​​​റ​​​​​യും.

നവീൻ ബാബുവിന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​യെ​ടു​ക്കും

ക​​​​ണ്ണൂ​​​​ർ: എ​​​​ഡി​​​​എം ന​​​​വീ​​​​ൻ ബാ​​​​ബു ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘം ന​​​​വീ​​​​ൻ ബാ​​​​ബു​​​​വി​​​​ന്‍റെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ മൊ​​​​ഴി​​​​യെ​​​​ടു​​​​ക്കും. അ​​​​ടു​​​​ത്ത ദി​​​​വ​​​​സം പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ലെ വീ​​​​ട്ടി​​​​ലെ​​​​ത്തി ഭാ​​​​ര്യ മ​​​​ഞ്ജു​​​​ഷ​​​​യു​​​​ടെ​​​​യും മ​​​​ക്ക​​​​ളു​​​​ടെ​​​​യും മൊ​​​​ഴി​​​​യെ​​​​ടു​​​​ക്കും.

ദി​​​​വ്യ​​​​യു​​​​ടെ ജാ​​​​മ്യഹ​​​​ർ​​​​ജി ചൊ​​​​വ്വാ​​​​ഴ്ച കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നി​​​​രി​​​​ക്കെ അ​​​​തി​​​​നുമു​​​​ന്പ് മൊ​​​​ഴി​​​​യെ​​​​ടു​​​​ക്ക​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​ന്‍റെ ശ്ര​​​​മം.

നേ​​​​രത്തേ ദി​​​​വ്യ​​​​യു​​​​ടെ മു​​​​ൻ​​​​കൂ​​​​ർ ജാ​​​​മ്യഹ​​​​ർ​​​​ജി​​​​യെ എ​​​​തി​​​​ർ​​​​ത്തു​​​​കൊ​​​​ണ്ട് പോ​​​​ലീ​​​​സ് കോ​​​​ട​​​​തി​​​​ക്ക് റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പേ​​​​രു​​​​ടെ മൊ​​​​ഴി​​​​യെ​​​​ടു​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും പ​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്തേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും ടൗ​​​​ൺ എ​​​​സ്എ​​​​ച്ച്ഒ ശ്രീ​​​​ജി​​​​ത് കൊ​​​​ടേ​​​​രി കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ന​​​​വീ​​​​ൻ​​​​ബാ​​​​ബു​​​​വി​​​​ന്‍റെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ മൊ​​​​ഴി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.