വയനാട് പുനരധിവാസം: ദീപിക ജീവനക്കാരുടെ സഹായധനം കൈമാറി
വയനാട് പുനരധിവാസം: ദീപിക ജീവനക്കാരുടെ സഹായധനം കൈമാറി
Thursday, October 17, 2024 1:12 AM IST
കോ​​​​ട്ട​​​​യം: വ​​​​യ​​​​നാ​​​​ട് ഉ​​​​രു​​​​ള്‍പൊ​​​​ട്ട​​​​ല്‍ ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത​​​​രെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ന്‍ ദീ​​​​പി​​​​ക​​​​യും കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യും ചേ​​​​ര്‍ന്നു​​​​ള്ള ‘കൈ​​​​കോ​​​​ര്‍ക്കാം ഉ​​​​യി​​​​രേ​​​​കാം’ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ദീ​​​​പി​​​​ക ജീ​​​​വ​​​​ന​​​​ക്കാ​​​​രും പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യി.

കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ ജെ​​​​പി​​​​ഡി ക​​​​മ്മീ​​​​ഷ​​​​നു കീ​​​​ഴി​​​​ലെ കേ​​​​ര​​​​ള സോ​​​​ഷ്യ​​​​ല്‍ സ​​​​ര്‍വീ​​​​സ് ഫോ​​​​റം വ​​​​ഴി​​​​യു​​​​ള്ള ദു​​​​രി​​​​താ​​​​ശ്വാ​​​​സ, പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പ്ര​​​​വ​​​​ര്‍ത്ത​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ദീ​​​​പി​​​​ക ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ സം​​​​ഭാ​​​​വ​​​​ന കേ​​​​ര​​​​ള സോ​​​​ഷ്യ​​​​ല്‍ സ​​​​ര്‍വീ​​​​സ് ഫോ​​​​റം ഡ​​​​യ​​​​റ​​​​ക്‌ട​​​​ര്‍ ഫാ. ​​​​ജേ​​​​ക്ക​​​​ബ് മാ​​​​വു​​​​ങ്ക​​​​ലി​​​​ന് കൈ​​​​മാ​​​​റി.


ദീ​​​​പി​​​​ക ജീ​​​​വ​​​​ന​​​​ക്കാ​​​​രെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് അ​​​​നീ​​​​ഷ് ആ​​​​ല​​​​ക്കോ​​​​ട്, ജ​​​​യ്സ​​​​ണ്‍ മാ​​​​ത്യു, ചി​​​​ത്ര ശേ​​​​ഖ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. ദീ​​​​പി​​​​ക ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ശ​​​​മ്പ​​​​ള​​​​ത്തി​​​​ല്‍നി​​​​ന്നു സ്വ​​​​രൂ​​​​പി​​​​ച്ച തു​​​​ക​​​​യാ​​​​ണ് ദു​​​​രി​​​​താ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ക്കാ​​​​യി കൈ​​​​മാ​​​​റി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.