ദി​വ്യയുടെ വീട്ടിലേക്ക് ബിജെപി മാർച്ച്
ദി​വ്യയുടെ വീട്ടിലേക്ക് ബിജെപി മാർച്ച്
Thursday, October 17, 2024 1:12 AM IST
ക​​​​​​ണ്ണൂ​​​​​​ർ: പി.​​പി. ദി​​വ‍്യ​​യു​​ടെ വീ​​ട്ടി​​ലേ​​ക്ക് ബി​​ജെ​​പി മാ​​ർ​​ച്ച് ന​​ട​​ത്തി. ഇ​​​​​​രി​​​​​​ണാ​​​​​​വി​​​​​​ലെ വീ​​​​​​ട്ടി​​​​​​ലേ​​​​​​ക്കാ​​യി​​രു​​ന്നു മാ​​ർ​​ച്ച്. ബി​​​​​​ജെ​​​​​​പി ദേ​​​​​​ശീ​​​​​​യ ഉ​​​​​​പാ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ എ.​​​​​​പി. അ​​​​​​ബ്ദു​​​​​​ള്ള​​​​​​ക്കു​​​​​​ട്ടി ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ചെ​​​​​​യ്തു.

ദി​​വ‍്യ​​ക്കെ​​​​​​തി​​​​​​രേ കേ​​​​​​സെ​​​​​​ടു​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും സി​​​​​​പി​​​​​​എം ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യെ​​​​​​ടു​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്നു​​വെ​​ന്ന് അ​​ബ്ദു​​ള്ള​​ക്കു​​ട്ടി പ​​റ​​ഞ്ഞു. ​​​


ജി​​​​​​ല്ലാ പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്ത് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് രാ​​​​​​ജി​​​​​​വയ്ക്കണ​​​​​​മെ​​​​​​ന്നും അ​​​​​​ബ്ദു​​​​​​ള്ള​​​​​​ക്കു​​​​​​ട്ടി ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു. ബി​​​​​​ജെ​​​​​​പി ജി​​​​​​ല്ലാ​​​​​​പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് എ​​​​​​ൻ. ഹ​​​​​​രി​​​​​​ദാ​​​​​​സ​​​​​​ൻ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത വ​​​​​​ഹി​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.