ശ​ബ​രി​മ​ല​യി​ല്‍ സ്‌​പോ​ട്ട് ബു​ക്കിം​ഗ്: വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി
ശ​ബ​രി​മ​ല​യി​ല്‍ സ്‌​പോ​ട്ട്  ബു​ക്കിം​ഗ്: വി​ശ​ദീ​ക​ര​ണം  തേ​ടി ഹൈ​ക്കോ​ട​തി
Thursday, October 17, 2024 1:12 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ സ്‌​​​പോ​​​ട്ട് ബു​​​ക്കിം​​​ഗ് അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത​​​ത് ചോ​​​ദ്യം ചെ​​​യ്യു​​​ന്ന ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ​​​യും ദേ​​​വ​​​സ്വം ബോ​​​ര്‍​ഡി​​​ന്‍റെ​​​യും വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

ശി​​​വ​​​സേ​​​ന സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. പേ​​​രൂ​​​ര്‍​ക്ക​​​ട ജി. ​​​ഹ​​​രി​​​കു​​​മാ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ദേ​​​വ​​​സ്വം ബെ​​​ഞ്ച് നോ​​​ട്ടീ​​​സ് അ​​യ​​യ്ക്കാ​​ൻ ഉ​​​ത്ത​​​ര​​​വാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.