സീ​റോ മ​ല​ബാ​ർ പ്ര​ഥ​മ ദേ​ശീ​യ യു​വ​ജ​ന സം​ഗ​മം മാ​ണ്ഡ്യ​യി​ൽ ‌
സീ​റോ മ​ല​ബാ​ർ പ്ര​ഥ​മ ദേ​ശീ​യ  യു​വ​ജ​ന സം​ഗ​മം മാ​ണ്ഡ്യ​യി​ൽ ‌
Thursday, October 17, 2024 1:12 AM IST
കൊ​​​​ച്ചി: സീ​​​​റോ മ​​​​ല​​​​ബാ​​​​ർ യൂ​​​​ത്ത് മൂ​​​​വ്മെ​​​​ന്‍റ് ഗ്ലോ​​​​ബ​​​​ൽ സ​​​​മി​​​​തി, മാ​​​​ണ്ഡ്യ രൂ​​​​പ​​​​ത​​​​യു​​​​ടെ ആ​​​​തി​​​​ഥേ​​​​യ​​​​ത്വ​​​​ത്തി​​​​ൽ പ്ര​​​​ഥ​​​​മ ദേ​​​​ശീ​​​​യ യു​​​​വ​​​​ജ​​​​ന സം​​​​ഗ​​​​മം ന​​​​ട​​​​ത്തി.

ക​​​​മീ​​​​ലി​​​​യ​​​​ൻ പാ​​​​സ്റ്റ​​​​റ​​​​ൽ സെ​​​​ന്‍റ​​​​റി​​​​ൽ മൂ​​​​ന്നു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ന്ന സം​​​​ഗ​​​​മ​​​​ത്തി​​​​ൽ വി​​​വി​​​ധ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്തു.

യൂ​​​​ത്ത് ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ര​​​​ശേ​​​​രി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. മാ​​​​ണ്ഡ്യ രൂ​​​​പ​​​​ത ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫാ. ​​​​ജോ​​​​മോ​​​​ൻ കോ​​​​ല​​​​ഞ്ചേ​​​​രി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.


മാ​​​​ണ്ഡ്യ ബി​​​​ഷ​​​​പ് മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ എ​​​​ട​​​​യ​​​​ന്ത്ര​​​​ത്ത്, സീ​​​​റോ മ​​​​ല​​​​ബാ​​​​ർ യൂ​​​​ത്ത് ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജേ​​​​ക്ക​​​​ബ് ച​​​​ക്കാ​​​​ത്ര, എ​​​​സ്എം​​​​വൈ​​​​എം ഗ്ലോ​​​​ബ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. സാം ​​​​സ​​​​ണ്ണി, ആ​​​​നി​​​​മേ​​​​റ്റ​​​​ർ സി​​​​സ്റ്റ​​​​ർ ജി​​​​ൻ​​​​സി, മാ​​​​ണ്ഡ്യ എ​​​​സ്എം​​​​വൈ​​​​എം ഡ​​​​യ​​​​റ​​​​ക്‌ട​​‌‌​​ർ സി​​​​സ്റ്റ​​​​ർ റാ​​​​ണി ടോം, ​​​​പ്ര​​​​സി​​​​ഡ​​​ന്‍റ് ഡാ​​​​നി​​​​യേ​​​​ൽ ഫ്രാ​​​​ൻ​​​​സി​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.