കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം
കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം
Thursday, October 17, 2024 1:12 AM IST
കൊ​​​ച്ചി: കേ​​​ര​​​ള പ​​​ത്ര​​​പ്ര​​​വ​​​ര്‍​ത്ത​​​ക യൂ​​​ണി​​​യ​​​ന്‍ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് ഇ​​​ന്നു കൊ​​​ച്ചി​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​കും. പാ​​​ലാ​​​രി​​​വ​​​ട്ടം റി​​​നൈ കൊ​​​ളോ​​​സി​​​യ​​​ത്തി​​​ലാ​​ണു സ​​​മ്മേ​​​ള​​​നം. ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​ന് സം​​​സ്ഥാ​​​ന സ​​​മി​​​തി യോ​​​ഗം ചേ​​​രും. വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​നു വി​​​ളം​​​ബ​​​ര ജാ​​​ഥ .

നാ​​​ളെ രാ​​​വി​​​ലെ 10 ന് ​​​മ​​​ന്ത്രി പി.​​​രാ​​​ജീ​​​വ് പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. മേ​​​യ​​​ര്‍ എം.​​​ അ​​​നി​​​ല്‍​കു​​​മാ​​​ര്‍, ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി, ടി.​​​ജെ. വി​​​നോ​​​ദ് എം​​​എ​​​ല്‍​എ, ജി​​​സി​​​ഡി​​​എ ചെ​​​യ​​​ര്‍​മാ​​​ന്‍ കെ. ​​​ച​​​ന്ദ്ര​​​ന്‍പി​​​ള്ള, ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ.​​​എ​​​ന്‍. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.

വൈ​​​കു​​ന്നേ​​രം 5.30ന് ​​​സാം​​​സ്‌​​​കാ​​​രി​​​ക സാ​​​യാ​​​ഹ്നം മ​​​ന്ത്രി പി.​​​ പ്ര​​​സാ​​​ദ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ എം​​​പി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. സം​​​വി​​​ധാ​​​യ​​​ക​​​ന്‍ വി​​​ന​​​യ​​​ന്‍ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ക്കും. പ്ര​​​ഫ. എം.​​​കെ. സാ​​​നു, മു​​​തി​​​ര്‍​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ പി.​​​ രാ​​​ജ​​​ന്‍ എ​​​ന്നി​​​വ​​​രെ ആ​​​ദ​​​രി​​​ക്കും. തു​​​ട​​​ര്‍​ന്ന് രാ​​​ജേ​​​ഷ് ചേ​​​ര്‍​ത്ത​​​ല​​​യു​​​ടെ സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി.


19ന് ​​​രാ​​​വി​​​ലെ 10ന് ​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മു​​​ന്‍ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ എം​​​പി, ഉ​​​മാ തോ​​​മ​​​സ് എം​​​എ​​​ല്‍​എ, പ്ര​​​ഫ. കെ.​​​വി. തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.

വൈ​​​കു​​ന്നേ​​രം 3.30നു ​​​സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കേ​​​ന്ദ്ര​​​മ​​​ന്ത്രി ജോ​​​ര്‍​ജ് കു​​​ര്യ​​​ന്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.