ദിവ്യക്കെതിരായ പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്
ദിവ്യക്കെതിരായ പ​രാ​തി​യി​ൽ  മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്
Thursday, October 17, 2024 1:12 AM IST
ക​​​ണ്ണൂ​​​ർ: ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി. ദി​​​വ്യക്കെതി​​​രേ നി​​​യ​​​മ​​​ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​രാ​​​തി​​​യി​​​ൽ മ​​​നു​​​ഷ്യാ​​​വകാ​​​ശ ക​​​മ്മീ​​​ഷ​​​ൻ കേ​​​സെ​​​ടു​​​ത്ത് ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു നോ​​​ട്ടീ​​​സ​​​യ​​​ച്ചു.

ക​​​ള​​​ക്‌ടറും ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യും പ​​​രാ​​​തി പ​​​രി​​​ശോ​​​ധി​​​ച്ച് ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ ജു​​​ഡീ​​​ഷ​​​ൽ അം​​​ഗം കെ. ​​​ബൈ​​​ജു​​​നാ​​​ഥ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ന​​​വം​​​ബ​​​ർ 19ന് ​​​ക​​​ണ്ണൂ​​​ർ ഗ​​​വ. ​​​ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​റ്റിം​​​ഗി​​​ൽ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കും.

എ​​​ഡി​​​എ​​​മ്മി​​​ന് ജീ​​​വ​​​ന​​​ക്കാ​​​ർ ന​​​ല്കി​​​യ യാ​​​ത്ര​​​യ​​​യ​​​പ്പ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ക്ഷ​​​ണി​​​ക്ക​​​പ്പെ​​​ടാ​​​തെ എ​​​ത്തി​​​യ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ഡി​​​എ​​​മ്മി​​​നെ അ​​​ഴി​​​മ​​​തി​​​ക്കാ​​​ര​​​നാ​​​ക്കി​​​യെ​​​ന്നാ​​​ണ് പ​​​രാ​​​തി. പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ന​​​ട​​​പ​​​ടി തീ​​​ർ​​​ത്തും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണ്.


ന​​​വീ​​​ൻ​​​ബാ​​​ബു​​​വി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​നു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും ആ​​​ശ്രി​​​ത​​​ർ​​​ക്ക് ജോ​​​ലി​​​യും ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​കനാ​​​യ അ​​​ഡ്വ. വി. ​​​ദേ​​​വ​​​ദാ​​​സ് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണു ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.