ക​​​ണ്ണൂ​​​ർ: എ​​​ഡി​​​എം ന​​​വീ​​​ൻ​​​ബാ​​​ബു​​​വി​​​നെ മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക് ത​​​ള്ളി​​​വി​​​ട്ട ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി.​​​ ദി​​​വ്യ​​​ക്കതിരേ കൊ​​​ല​​​ക്കു​​​റ്റ​​​ത്തി​​​ന് കേ​​​സെ​​​ടു​​​ത്ത് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക, പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ച് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ർ​​​ട്ടി​​​ൻ ജോ​​​ർ​​​ജ് ക​​​ണ്ണൂ​​​ർ ക​​​ള​​​ക്ട​​​റേ​​​റ്റി​​​നു മു​​​ന്നി​​​ൽ സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​രം ആ​​​രം​​​ഭി​​​ച്ചു. സ​​​ത്യ​​​ഗ്ര​​​ഹ​​​ സ​​​മ​​​രം കെ​​​പി​​​സി​​​സി അം​​​ഗം ടി.​​​ഒ.​ മോ​​​ഹ​​​ന​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.