തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തു പ​​​​ക​​​​ൽ സ​​​​മ​​​​യ​​​​ത്തു വൈ​​​​ദ്യു​​​​തി നി​​​​ര​​​​ക്കു കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​യി മ​​​​ന്ത്രി കെ. ​​​​കൃ​​​​ഷ്ണ​​​​ൻ​​​​കു​​​​ട്ടി.

2030ഓ​​​​ടെ പ​​​​തി​​​​നാ​​​​യി​​​​രം മെ​​​​ഗാ​​​​വാ​​​​ട്ടി​​​​ന്‍റെ സ്ഥാ​​​​പി​​​​ത​​​​ശേ​​​​ഷി​​​​യാ​​​​ണു ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. 227.36 മെ​​​​ഗാ​​​​വാ​​​​ട്ടി​​​​ന്‍റെ വി​​​​വി​​​​ധ ജ​​​​ല​​​​വൈ​​​​ദ്യു​​​​ത പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​വ​​​​രു​​​​ന്നു. വ​​​​ൻ​​​​കി​​​​ട, ചെ​​​​റു​​​​കി​​​​ട വൈ​​​​ദ്യു​​​​ത പ​​​​ദ്ധ​​​​തി​​​​ക​​​​ൾ മു​​​​ഖേ​​​​ന 1582 മെ​​​​ഗാ​​​​വാ​​​​ട്ട് അ​​​​ധി​​​​ക ഉ​​​​ത്പാ​​​​ദ​​​​ന​​​​ശേ​​​​ഷികൂ​​​​ടി ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്നു.


വൈ​​​​ദ്യു​​​​ത​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ സ്വ​​​​യം​​​​പ​​​​ര്യാ​​​​പ്ത​​​​ത​​​​യ്ക്കാ​​​​യി പു​​​​ന​​​​രു​​​​പ​​​​യോ​​​​ഗ ഊ​​​​ർ​​​​ജ ഉ​​​​ത്പാ​​​​ദ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണം. ഇ​​​​തി​​​​നാ​​​​യി പു​​​​രപ്പു​​​​റ സൗ​​​​ര​​​​നി​​​​ല​​​​യ​​​​ങ്ങ​​​​ൾ, സോ​​​​ളാ​​​​ർ പാ​​​​ർ​​​​ക്ക് ഫ്ളോ​​​​ട്ടിം​​​​ഗ് സോ​​​​ളാ​​​​ർ, കാ​​​​റ്റാ​​​​ടി നി​​​​ല​​​​യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​താ​​​​യി മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.