ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി ചു​രു​ക്ക​പ്പ​ട്ടി​ക: ന​റു​ക്കെ​ടു​പ്പ് ന​ട​ത്താ​ന്‍ അ​നു​മ​തി
ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി ചു​രു​ക്ക​പ്പ​ട്ടി​ക:  ന​റു​ക്കെ​ടു​പ്പ്  ന​ട​ത്താ​ന്‍ അ​നു​മ​തി
Thursday, October 17, 2024 1:12 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല മേ​​​ല്‍​ശാ​​​ന്തി ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ല്‍നി​​​ന്ന് ഒ​​​രാ​​​ളെ ഒ​​​ഴി​​​വാ​​​ക്കി ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​ന്‍ ഹൈ​​​​ക്കോ​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി.

മ​​​തി​​​യാ​​​യ പൂ​​​ജാ പ​​​രി​​​ച​​​യ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കാ​​​നാ​​​വാ​​​ത്ത​​​തി​​​നാ​​​ല്‍ ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വ​​​ട്ടി​​​യൂ​​​ര്‍​ക്കാ​​​വ് തെ​​​ക്കേ​​​ടം മ​​​ന ടി.​​​കെ. യോ​​​ഗേ​​​ഷ് ന​​​മ്പൂ​​​തി​​​രി​​​യെ ഹൈ​​​ക്കോ​​​ട​​​തി അ​​​യോ​​​ഗ്യ​​​നാ​​​ക്കി.

മ​​​റ്റു​​​ള്ള​​​വ​​​രെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​നാ​​​ണ് ജ​​​സ്റ്റീ​​​സ് അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് പി.​​​ജി. അ​​​ജി​​​ത്കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.


അ​​​പേ​​​ക്ഷാ വി​​​വ​​​ര​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ ഫ​​​യ​​​ലി​​​ല്‍ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ രേ​​​ഖ​​​ക​​​ളു​​​ണ്ടെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നാ​​​ല്‍ നേ​​​ര​​​ത്തേ അ​​​യോ​​​ഗ്യ​​​ത സം​​​ശ​​​യി​​​ച്ച മാ​​​യ​​​ന്നൂ​​​ര്‍ മു​​​ണ്ട​​​നാ​​​ട്ടു​​​മ​​​ന എം. ​​​പ്ര​​​മോ​​​ദി​​​നെ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ല്‍ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കാ​​​ന്‍ കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.