കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് എ​ഡി​എ​മ്മി​നെ​തി​രേ പ​രാ​തി
കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന്  എ​ഡി​എ​മ്മി​നെ​തി​രേ പ​രാ​തി
Wednesday, October 16, 2024 2:24 AM IST
ക​​​​ണ്ണൂ​​​​ർ: ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ എ​​​​ഡി​​​​എ​​​​മ്മി​​​​നെ​​​​തി​​​​രേ കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങി​​​​യെ​​​​ന്നു പ​​​​റ​​​​ഞ്ഞ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക് പ​​​ന്പു​​​ട​​​മ​​​യു​​​ടെ പ​​​​രാ​​​​തി. ശ്രീ​​​​ക​​​​ണ്ഠ​​​​പു​​​​രം നി​​​​ടു​​​​വാ​​​​ലൂ​​​​ർ സ്വ​​​​ദേ​​​​ശി ടി.​​​​വി. പ്ര​​​​ശാ​​​​ന്ത​​​​നാ​​​​ണ് പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്. നി​​​​ടു​​​​വാ​​​​ലൂ​​​​രി​​​​ൽ പെ​​​​ട്രോ​​​​ൾ പ​​​​ന്പ് അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ക​​​​ണ്ണൂ​​​​ർ എ​​​​ഡി​​​​എ​​​​മ്മാ​​​​യ ന​​​​വീ​​​​ൻ ബാ​​​​ബു​​​​വി​​​​ന് അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, ന​​​​വീ​​​​ൻ ബാ​​​​ബു അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കാ​​​​തെ വൈ​​​​കി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ ഒ​​​​ക്ടോ​​​​ബ​​​​ർ ആ​​​​റി​​​​ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സി​​​​ലേ​​​​ക്കു വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി കൈ​​​​ക്കൂ​​​​ലി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ഒ​​​​രു ല​​​​ക്ഷം രൂ​​​​പ ത​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​ല്ലെ​​​​ന്ന് പ​​​​റ​​​​ഞ്ഞ​​​​താ​​​​യും പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.


തു​​​​ട​​​​ർ​​​​ന്ന് 98,500 രൂ​​​​പ ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സി​​​​ൽ വ​​​​ച്ച് ന​​​​ൽ​​​​കി​​​​യ​​​​താ​​​​യും എ​​​​ട്ടി​​​​ന് അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ച​​​​താ​​​​യും പ​​​​റ​​​​യു​​​​ന്നു. ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഒ​​​ക്ടോ​​​ബ​​​ർ 10 നാ​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക് പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.