റബര്‍ കൃഷി സബ്‌സിഡിക്ക് അപേക്ഷിക്കാം
റബര്‍ കൃഷി സബ്‌സിഡിക്ക് അപേക്ഷിക്കാം
Thursday, October 17, 2024 1:12 AM IST
കോ​ട്ട​യം: 2023-24 വ​ര്‍ഷ​ങ്ങ​ളി​ല്‍ റ​ബ​ര്‍ കൃ​ഷി ചെ​യ്ത​വ​ര്‍ക്ക് ധ​ന​സ​ഹാ​യ​ത്തി​ന് റ​ബ​ര്‍ ബോ​ര്‍ഡി​ന്‍റെ www.rubberboard.org.in സൈ​റ്റി​ല്‍ ന​വം​ബ​ര്‍ 30 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 25 സെ​ന്‍റ് മു​ത​ല്‍ ര​ണ്ട​ര ഏ​ക്ക​ര്‍ വ​രെ​യു​ള്ള തോ​ട്ടം ഉ​ട​മ​ക​ള്‍ക്ക് അ​ര്‍ഹ​ത​യു​ണ്ട്.

അ​പേ​ക്ഷ​യോ​ടൊ​പ്പം തോ​ട്ട​ത്തി​ന്‍റെ സ്വ​യം ത​യാ​റാ​ക്കി​യ പ്ലാ​ന്‍, ആ​ധാ​ര്‍ ബ​ന്ധി​പ്പി​ച്ച ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ അ​ക്കൗ​ണ്ട് ന​മ്പ​റും ഐ​എ​ഫ്എ​സ്‌​സി​യും ഉ​ള്‍പ്പെ​ട്ട കോ​പ്പി, ആ​ധാ​ര്‍ കോ​പ്പി, ഉ​ട​മ​സ്ഥ​ത സ​ര്‍ട്ടി​ഫി​ക്ക​റ്റ്, തൈ ​വാ​ങ്ങി​യ ബി​ല്ല്, നോ​മി​നി​യു​ണ്ടെ​ങ്കി​ല്‍ അ​തി​ന്‍റെ രേ​ഖ എ​ന്നി​വ​യും സ​മ​ര്‍പ്പി​ക്ക​ണം. ഒ​ന്നാം വ​ര്‍ഷം തൈ ​വി​ല ഉ​ള്‍പ്പെ​ടെ 30,000 രൂ​പ​യും മൂ​ന്നാം വ​ര്‍ഷം പ​തി​നാ​യി​രം രൂ​പ​യും ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.