ദിവ്യക്കു വീഴ്ച പറ്റി: പി.കെ. ശ്രീമതി
ദിവ്യക്കു വീഴ്ച പറ്റി: പി.കെ. ശ്രീമതി
Thursday, October 17, 2024 1:12 AM IST
കോ​ട്ട​യം: ക​ണ്ണൂ​ര്‍ എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം അ​തീ​വ ദൗ​ര്‍ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി.​കെ. ശ്രീ​മ​തി. വി​ഷ​യ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും പി.​കെ. ശ്രീ​മ​തി കോ​ട്ട​യ​ത്ത് പ​റ​ഞ്ഞു.

എ​ഡി​എ​മ്മി​ന്‍റെ യാ​ത്ര​യ​യ​പ്പ് വേ​ദി​യി​ല്‍ പോ​യി ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഇ​ങ്ങ​നെ​യൊ​രു പ​രാ​മ​ര്‍ശം ന​ട​ത്തേ​ണ്ടി​യി​രു​ന്നി​ല്ല. അ​തു വീ​ഴ്ച​യാ​ണ്. വി​ഷ​യ​ത്തി​ല്‍ ക​ണ്ണൂ​ര്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ട് ത​ന്നെ​യാ​ണു ത​നി​ക്കും.


തെ​റ്റ് പ​റ്റി എ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ മൂ​ക​മാ​യി ഇ​രി​ക്കു​ന്ന പാ​ര്‍ട്ടി​യ​ല്ല സി​പി​എം, ഇ​തി​ല്‍ ന​ട​പ​ടി​യു​ണ്ടാ​കും. എ​ഡി​എ​മ്മി​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണം ഇ​തു മാ​ത്ര​മാ​ണോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ എ​ല്ലാം വ്യ​ക്ത​മാ​കു​മെ​ന്നും പി.​കെ. ശ്രീ​മ​തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.