ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി
ദേ​ശീ​യ​പാ​ത  അ​ഥോ​റി​റ്റി​യോ​ട്  വി​ശ​ദീ​ക​ര​ണം തേ​ടി
Thursday, October 17, 2024 1:12 AM IST
കൊ​​​ച്ചി: കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​രി​​​ല്‍ ദേ​​​ശീ​​​പാ​​​ത നി​​​ര്‍​മാ​​​ണ​​​ത്തി​​​നാ​​​യി കു​​​ഴി​​​ച്ച കു​​​ഴി​​​യി​​​ല്‍ വീ​​​ണ് ബൈ​​​ക്ക് യാ​​​ത്ര​​​ക്കാ​​​ര​​​നാ​​​യ യു​​​വാ​​​വ് മ​​​ര​​​ണ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം മ​​​റു​​​പ​​​ടി ന​​​ല്‍​കാ​​​നാ​​​ണ് ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി​​​യോ​​​ട് നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. റോ​​​ഡു​​​ക​​​ളു​​​ടെ ശോ​​​ച്യാ​​​വ​​​സ്ഥ സം​​​ബ​​​ന്ധി​​​ച്ച ഹ​​​ര്‍​ജി​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.