കേ​ര​ള അ​തി​ഥി ആ​പ്പ് 25ന് ​പ്ര​വ​ർ​ത്ത​നസ​ജ്ജ​മാ​കും
കേ​ര​ള അ​തി​ഥി ആ​പ്പ് 25ന് ​പ്ര​വ​ർ​ത്ത​നസ​ജ്ജ​മാ​കും
Thursday, October 17, 2024 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള അ​​​തി​​​ഥി ആ​​​പ്പ് ഈ ​​​മാ​​​സം 25ന് പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​ജ്ജ​​​മാ​​​കു​​​മെ​​​ന്നും ഇ​​​തോ​​​ടെ ഇതരസംസ്ഥാന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ വേ​​​ഗ​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി.

നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​ഫോ​​​മാ​​​റ്റി​​​ക് സെ​​​ന്‍റ​​​ർ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത ആ​​​പ്പി​​​ന്‍റെ ടെ​​​സ്റ്റിം​​​ഗ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​താ​​​യും ആ​​​പ്പ് പ്ലേ​​​സ്റ്റോ​​​റി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.


സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ല​​​യം ഹാ​​​ളി​​​ൽ അ​​​തി​​​ഥി ആ​​​പ്പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.