ക​​​ണ്ണൂ​​​ർ: എ​​​ഡി​​​എം ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റി​​​നെ ത​​​ള്ളി സി​​​പി​​​എം അ​​​നു​​​കൂ​​​ല സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​യാ​​​യ കേ​​​ര​​​ള എ​​​ൻ​​​ജി​​​ഒ യൂ​​​ണി​​​യ​​​ൻ.

തെ​​​റ്റു ചെ​​​യ്ത ഒ​​​രാ​​​ളെ​​​യും യൂ​​​ണി​​​യ​​​ൻ വെ​​​ള്ള പൂ​​​ശി​​​ല്ലെ​​​ന്നും ക്ഷ​​​ണി​​​ക്കാ​​​ത്ത യാ​​​ത്ര​​​യ​​​യ​​​പ്പ് യോ​​​ഗ​​​ത്തി​​​ൽ ക​​​ട​​​ന്നു വ​​​ന്ന് അ​​​ധി​​​ക്ഷേ​​​പ​​​മു​​​ന്ന​​​യി​​​ച്ച​​​ത് ഉ​​​ചി​​​ത​​​മാ​​​ണോ​​​യെ​​​ന്ന് ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും യൂ​​​ണി​​​യ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ഉ​​​യ​​​ര്‍​ന്നു വ​​​ന്ന പ​​​രാ​​​തി​​​ക​​​ള്‍ അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യ മാ​​​ര്‍​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു ആ​​​രോ​​​പ​​ണം ഉ​​​ന്ന​​​യി​​​ച്ച​​​വ​​​ർ തേ​​​ടേ​​​ണ്ട​​​ത്. സം​​​ഭ​​​വ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് സ​​​ര്‍​ക്കാ​​​ര്‍ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ജി​​​ല്ലാ ക​​​മ്മി​​​റ്റി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.