സ്പെ​ഷാ​ലി​റ്റി ഡോ​ക്ട​ർ​മാ​ർ​ക്ക് നോ​ർ​ക്ക റി​ക്രൂ​ട്ട്മെ​ന്‍റ്
സ്പെ​ഷാ​ലി​റ്റി  ഡോ​ക്ട​ർ​മാ​ർ​ക്ക്  നോ​ർ​ക്ക റി​ക്രൂ​ട്ട്മെ​ന്‍റ്
Thursday, October 17, 2024 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ്രി​​​ട്ട​​​ണി​​​ലെ വെ​​​യ്ൽ​​​സി​​​ൽ വി​​​വി​​​ധ സ്പെ​​​ഷാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ ഡോ​​​ക്‌ട​​​ർ​​​മാ​​​ർ​​​ക്കാ​​​യി നോ​​​ർ​​​ക്ക റൂ​​​ട്ട്സ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് 2024 ന​​​വം​​​ബ​​​ർ ഏ​​​ഴു മു​​​ത​​​ൽ 14 വ​​​രെ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ന​​​ട​​​ക്കും

സീ​​​നി​​​യ​​​ർ ക്ലി​​​നി​​​ക്ക​​​ൽ ഫെ​​​ലോ​​​സ്, എ​​​മ​​​ർ​​​ജ​​​ൻ​​​സി മെ​​​ഡി​​​സി​​​ൻ, അ​​​ക്യൂ​​​ട്ട് മെ​​​ഡി​​​സി​​​ൻ, ഓ​​​ങ്കോ​​​ള​​​ജി ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലേ​​​ക്കു സ്പെ​​​ഷാ​​ലി​​​റ്റി ഡോ​​​ക്ട​​​ർ​​​മാ​​​ർ, ഓ​​​ങ്കോ​​​ള​​​ജി, ഗ്യാ​​​സ്ട്രോ എ​​​ന്‍റ​​​റോ​​​ള​​​ജി, ഹെ​​​പ്പ​​​റ്റോ​​​ള​​​ജി (ന്യൂ​​​റോ എ​​​ൻ​​​ഡോ​​​ക്രൈ​​​ൻ ട്യൂ​​​മ​​​ർ) ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സീ​​​നി​​​യ​​​ർ പോ​​​ർ​​​ട്ട്ഫോ​​​ളി​​​യോ പാ​​​ത്ത് വേ ​​​ഡോ​​​ക‌്ട​​​ർ​​​മാ​​​ർ, കാ​​​ർ​​​ഡി​​​യോ​​​ള​​​ജി, എ​​​മ​​​ർ​​​ജ​​​ൻ​​​സി മെ​​​ഡി​​​സി​​​ൻ, റേ​​​ഡി​​​യോ​​​ള​​​ജി, ഡ​​​യ​​​ബ​​​റ്റി​​​സ്, പാ​​​ത്തോ​​​ള​​​ജി, യൂ​​​റോ​​​ള​​​ജി, ഹെ​​​മ​​​റ്റോ​​​ള​​​ജി എ​​​ന്നീ സ്പെ​​​ഷാ​​​ലി​​​റ്റി​​​ക​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം.


ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡേ​​​റ്റ യോ​​​ഗ്യ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ, പാ​​​സ്പോ​​​ർ​​​ട്ടി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് എ​​​ന്നി​​​വ സ​​​ഹി​​​തം www.nifl.norkaroots.org വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ച്ച് ന​​​വം​​​ബ​​​ർ 23ന് ​​​അ​​​കം അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 0471-2770536, 539, 540, 577 എ​​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.