കോ​ഴ​ക്കേ​സ്: കെ. ​സു​രേ​ന്ദ്ര​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ഉ​ത്ത​ര​വി​ന് സ്റ്റേ
കോ​ഴ​ക്കേ​സ്: കെ. ​സു​രേ​ന്ദ്ര​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ഉ​ത്ത​ര​വി​ന് സ്റ്റേ
Thursday, October 17, 2024 1:12 AM IST
കൊ​​​​ച്ചി: മ​​​​ഞ്ചേ​​​​ശ്വ​​​​രം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് കോ​​​​ഴ​​​​ക്കേ​​​​സി​​​​ല്‍ ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ന്‍ കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​നെ കു​​​​റ്റ​​​​വി​​​​മു​​​​ക്ത​​​​നാ​​​​ക്കി​​​​യ കാ​​​​സ​​​​ര്‍​ഗോ​​ഡ് സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ന് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ സ്‌​​​​റ്റേ.

സു​​​​രേ​​​​ന്ദ്ര​​​​ന​​​​ട​​​​ക്കം ആ​​​​റു​​​​പേ​​​​രെ വെ​​​​റു​​​​തേ​​വി​​​​ട്ട് കാ​​​​സ​​​​ര്‍​ഗോ​​ഡ് സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചി​​​​ന് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സ് കെ. ​​​​ബാ​​​​ബു​​​​വി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.


സാ​​​​ക്ഷി​​​​യാ​​​​യ സു​​​​ന്ദ​​​​ര​​​​യു​​​​ടെ മൊ​​​​ഴി​​​​ക​​​​ളി​​​​ല്‍ പൊ​​​​രു​​​​ത്ത​​​​ക്കേ​​​​ടു​​​​ണ്ടെ​​​​ന്നും വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​മ​​​​ല്ലെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് കാ​​​​സ​​​​ര്‍​ഗോ​​ഡ് കോ​​​​ട​​​​തി കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​നെ​​​​യ​​​​ട​​​​ക്കം വെ​​​​റു​​​​തെ വി​​​​ട്ട​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.