പാ​ല​ക്കാ​ട് വ​ട്ടി​യൂ​ർ​ക്കാ​വ് വേ​ർ​ഷ​ൻ ടു: ​മ​ന്ത്രി റി​യാ​സ്
പാ​ല​ക്കാ​ട് വ​ട്ടി​യൂ​ർ​ക്കാ​വ് വേ​ർ​ഷ​ൻ ടു: ​മ​ന്ത്രി റി​യാ​സ്
Thursday, October 17, 2024 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2019ലെ ​​​വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വേ​​​ർ​​​ഷ​​​ൻ ടു ​​​ആ​​​ണ് 2024 പാ​​​ല​​​ക്കാ​​​ട് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പെ​​​ന്നു മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്. വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വി​​​ന്‍റെ വെ​​​ർ​​​ഷ​​​ൻ ടു​​​വാ​​​ണു പാ​​​ല​​​ക്കാ​​​ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഒ​​​രു സം​​​ശ​​​യ​​​വു​​​മി​​​ല്ല.


കോ​​​ണ്‍​ഗ്ര​​​സി​​​നു​​​ള്ളി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ട്. അ​​​തു​​​പോ​​​ലെ ത​​​ന്നെ ബി​​​ജെ​​​പി​​​ക്കു​​​ള്ളി​​​ലും പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ട്.
നി​​​ല​​​വി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ സ്ഥി​​​തി​​​യാ​​​ണു​​​ള്ള​​​തെ​​​ന്നും മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.