ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി
ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി
Thursday, October 17, 2024 1:12 AM IST
കൊ​​​ച്ചി: കൈ​​​ക​​​ള്‍ വൃ​​​ത്തി​​​യാ​​​യി​​​രി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യെ​​​ക്കു​​​റി​​​ച്ച് ഗോ​​​ദ്റേ​​​ജ് മാ​​​ജി​​​ക് ഹാ​​​ന്‍​ഡ് വാ​​​ഷ് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി ആ​​​രം​​​ഭി​​​ച്ചു. ലോ​​​ക ഹാ​​​ന്‍​ഡ് വാ​​​ഷ് ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.