കേ​ര​ള സോ​ഷ്യ​ൽ വ​ർ​ക്ക് കോ​ൺ​ഗ്ര​സ് സ​മ്മേ​ള​നം 19ന്
കേ​ര​ള സോ​ഷ്യ​ൽ വ​ർ​ക്ക് കോ​ൺ​ഗ്ര​സ് സ​മ്മേ​ള​നം 19ന്
Thursday, October 17, 2024 1:12 AM IST
കൊ​​​ച്ചി: കേ​​​ര​​​ള അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്കേ​​​ഴ്സി​​​ന്‍റെ (കാ​​​പ്സ്) ​ഒ​​​മ്പ​​​താ​​​മ​​​ത് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​വും ദേ​​​ശീ​​​യ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സും 19നു ​​​തൃ​​​ക്കാ​​​ക്ക​​​ര ഭാ​​​ര​​​ത​​​മാ​​​താ കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും.

മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. കാ​​​പ്സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ചെ​​​റി​​​യാ​​​ൻ പി. ​​​കു​​​ര്യ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഡോ. ​​​ശേ​​​ഖ​​​ർ കു​​​ര്യാ​​​ക്കോ​​​സ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. പ്ര​​​മു​​​ഖ​​​രു​​​ടെ പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ, ച​​​ർ​​​ച്ച​​​ക​​​ൾ, പ്ര​​​ബ​​​ന്ധാ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.