അനിശ്ചിതകാല ഉപവാസസമരവുമായി മുല്ലപ്പെരിയാർ ടണൽ സമരസമിതി
Thursday, October 17, 2024 1:12 AM IST
കോ​​​ട്ട​​​യം: മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ര്‍ ട​​​ണ​​​ല്‍ സ​​​മ​​​ര​​​സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കൊ​​​ച്ചി വൈ​​​പ്പി​​​നി​​​ല്‍ മാ​​​ലി​​​പ്പു​​​റം സ്വ​​​ത​​​ന്ത്ര മൈ​​​താ​​​നി​​​യി​​​ല്‍ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല റി​​​ലേ ഉ​​​പ​​​വാ​​​സ​​​സ​​​മ​​​രം ആ​​​രം​​​ഭി​​​ച്ചു. സ​​​മ​​​രം സു​​​പ്രീം​​​കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ കാ​​​ളീ​​​ശ്വ​​​രം രാ​​​ജ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ര്‍ ഡാ​​​മി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് താ​​​ഴ്ത്താ​​​ന്‍ നി​​​ല​​​വി​​​ല്‍ ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലേ​​​ക്കു വെ​​​ള്ളം കൊ​​​ണ്ടു​​​പോ​​​കു​​​ന്ന ട​​​ണ​​​ലി​​​നേ​​​ക്കാ​​​ള്‍ താ​​​ഴ്ന്ന വി​​​താ​​​ന ത്തി​​​ല്‍ മ​​​റ്റൊ​​​രു ട​​​ണ​​​ല്‍ നി​​​ര്‍മി​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണു മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ര്‍ ട​​​ണ​​​ല്‍ സ​​​മ​​​രസ​​​മി​​​തി​​​യു​​​ടെ ആ​​​വ​​​ശ്യം.


മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ര്‍ വ​​​ള്ള​​​ക്ക​​​ട​​​വ് മു​​​ത​​​ല്‍ പെ​​​രി​​​യാ​​​ര്‍ തീ​​​ര​​​ത്തെ മു​​​ഴു​​​വ​​​ന്‍ ആ​​​ളു​​​ക​​​ളെ​​​യും പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു സ​​​മ​​​രം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് സ​​​മ​​​ര​​​സ​​​മി​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ട​​ണ​​ല്‍ സ​​മ​​ര​​സി​​തി പ്ര​​സി​​ഡ​​ന്റ് ര​​മേ​​ശ് ര​​വി, സെ​​ക്ര​​ട്ട​​റി സി​​ജി​​ന്‍ രാ​​ജ്, ട്ര​​ഷ​​റ​​ര്‍ ജൈ​​വി മോ​​ഹ​​ന​​ന്‍, സ​​മ​​ര​​സ​​മി​​തി ര​​ക്ഷാ​​ധി​​കാ​​രി സി.​​പി. റോ​​യി, അ​​ര്‍ട്ടി​​സ്റ്റ് ഷി​​ജി​​ന്‍ തോ​​മ​​സ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.