സിഎംഎഫ്ആര്‍ഐയില്‍ വിദ്യാര്‍ഥി സംഗമം ഇന്ന്
സിഎംഎഫ്ആര്‍ഐയില്‍  വിദ്യാര്‍ഥി സംഗമം ഇന്ന്
Thursday, October 17, 2024 1:12 AM IST
കൊ​​ച്ചി: വം​​ശ​​നാ​​ശ​​ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന അ​​റ​​ക്ക​​വാ​​ള്‍ സ്രാ​​വി​​ന​​ങ്ങ​​ളെ (സോ​​ഫി​​ഷ്)​​ക്കു​​റി​​ച്ച് ബോ​​ധ​​വ​​ത്ക​​ര​​ണം ന​​ട​​ത്തു​​ന്ന​​തി​​നു കേ​​ന്ദ്ര സ​​മു​​ദ്ര​​മ​​ത്സ്യ ഗ​​വേ​​ഷ​​ണ സ്ഥാ​​പ​​നം (സി​​എം​​എ​​ഫ്ആ​​ര്‍ഐ) ഇ​​ന്ന് വി​​ദ്യാ​​ര്‍ഥി​​സം​​ഗ​​മം സം​​ഘ​​ടി​​പ്പി​​ക്കും.

അ​​ന്താ​​രാ​​ഷ്‌​​ട്ര സോ​​ഫി​​ഷ് ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് പ​​രി​​പാ​​ടി. സം​​ഗ​​മം രാ​​വി​​ലെ 10ന് ​​ഹൈ​​ബി ഈ​​ഡ​​ന്‍ എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.


സി​​എം​​എ​​ഫ്ആ​​ര്‍ഐ ഡ​​യ​​റ​​ക‌്ട​​ര്‍ ഡോ. ​​ഗ്രി​​ന്‍സ​​ണ്‍ ജോ​​ര്‍ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഫി​​ന്‍ഫി​​ഷ് ഫി​​ഷ​​റീ​​സ് വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​ശോ​​ഭ ജോ ​​കി​​ഴ​​ക്കൂ​​ട​​ന്‍ റി​​പ്പോ​​ര്‍ട്ട് അ​​വ​​ത​​രി​​പ്പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.