ആന്ധ്രയിലുണ്ടായ കാറപകടത്തിൽ മലയാളിയുവാവ് മരിച്ചു
ആന്ധ്രയിലുണ്ടായ കാറപകടത്തിൽ മലയാളിയുവാവ് മരിച്ചു
Sunday, June 30, 2024 1:11 AM IST
കാ​യം​കു​ളം: സൈ​നി​ക റി​ക്രൂ​ട്ട്മെ​ന്‍റി​നു പോ​യ യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് വ​ള്ളി​കു​ന്നം സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു.

വ​ള്ളി​കു​ന്നം ഇ​ലി​പ്പ​ക്കു​ളം സോ​പാ​ന​ത്തി​ൽ ആ​ദി​ത്യ​നാ​ണ് (അ​പ്പു-20) മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ പ​രിക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ചി​റ്റൂ​രി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം.

സൈ​നി​ക റി​ക്രൂ​ട്ട്മെ​ന്‍റി​നാ​യി ഊ​ട്ടി​യി​ൽ പോ​യ യു​വാ​ക്ക​ൾ അ​വി​ടെ​നി​ന്ന് ആ​ന്ധ്ര​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു. ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ മു​ന്നി​ലെ വാ​ഹ​ന​ത്തി​ലി​ടി​ച്ച് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.