ധന്യൻ മാ​ര്‍ ഈ​വാ​നി​യോ​സിന്‍റെ ഓർമപ്പെരുന്നാളിന് തുടക്കം
ധന്യൻ  മാ​ര്‍ ഈ​വാ​നി​യോ​സിന്‍റെ ഓർമപ്പെരുന്നാളിന് തുടക്കം
Tuesday, July 2, 2024 2:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ ദൈ​​​വ​​​ത്തി​​​ല്‍ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​തി​​​നും ദൈ​​​വ​​​ത്തെ മു​​​റു​​​കെപ്പി​​​ടി​​​ക്കു​​​ന്ന​​​തി​​​നും മ​​​നു​​​ഷ്യ​​​മ​​​ന​​​സു​​​ക​​​ള്‍​ക്ക് പ്ര​​​ചോ​​​ദ​​​ന​​​വും മാ​​​തൃ​​​ക​​​യു​​​മാ​​​ണ് ധ​​​ന്യ​​​ന്‍ മാ​​​ര്‍ ഈ​​​വാ​​​നി​​​യോ​​​സി​​​ന്‍റെ ജീ​​​വി​​​ത​​​മെ​​​ന്ന് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മിസ് ക​​​തോ​​​ലി​​​ക്കാ​​​ബാ​​​വ പ​​​റ​​​ഞ്ഞു.

ധ​​​ന്യ​​​ന്‍ മാ​​​ര്‍ ഈ​​​വാ​​​നി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ​​​യു​​​ടെ ഓ​​​ര്‍​മ​​​പ്പെ​​​രു​​​ന്നാ​​​ളി​​​ന് തു​​​ട​​​ക്കംകു​​​റി​​​ച്ചു പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ല്‍ ന​​​ട​​​ന്ന പ്രാ​​​ർ​​​ഥ​​​നാ മ​​​ധ്യേ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു കാ​​​തോ​​​ലി​​​ക്ക ബാ​​​വ.

വി​​​പു​​​ല​​​മാ​​​യ പ​​​രി​​​പാ​​​ടി​​​ക​​​ളോ​​​ടു​​​കൂ​​​ടി ക​​​ബ​​​റി​​​ടം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ല്‍ ഓ​​​ര്‍​മ​​​പ്പെ​​​രു​​​ന്നാ​​​ള്‍ 15 വ​​​രെ ന​​​ട​​​ക്കും.

ഓ​​​ര്‍​മ​​​പ്പെ​​​രു​​​ന്നാ​​​ളി​​​ന്‍റെ ആ​​​ദ്യ ദി​​​നം മേ​​​ജ​​​ര്‍ ആ​​​ര്‍​ക്കി എ​​​പ്പി​​​സ്‌​​​കോ​​​പ്പ​​​ല്‍ കൂ​​​രി​​​യാ മെ​​​ത്രാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​ആ​​​ന്‍റ​​​ണി മാ​​​ര്‍ സി​​​ല്‍​വാ​​​നോ​​​സ് വി​​​ശു​​​ദ്ധ​​​കു​​​ര്‍​ബാ​​​ന അ​​​ര്‍​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.