തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​ത്തി​ൽ ഇ​ള​വ്: 66 പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കാ​ര്യ​ത്തി​ൽ അനുകൂല തീരുമാനമെന്ന് മു​ഖ്യ​മ​ന്ത്രി
തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​ത്തി​ൽ ഇ​ള​വ്: 66 പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കാ​ര്യ​ത്തി​ൽ  അനുകൂല തീരുമാനമെന്ന്  മു​ഖ്യ​മ​ന്ത്രി
Tuesday, July 2, 2024 2:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​ര​​​ദേ​​​ശ​​​ത്തോ​​​ടു ചേ​​​ർ​​​ന്നു കി​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ 175 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ തീ​​​ര​​​ദേ​​​ശ പ​​​രി​​​പാ​​​ല​​​ന നി​​​യ​​​മ​​​ത്തി​​​ൽ ഇ​​​ള​​​വു തേ​​​ടി​​​യെ​​​ന്നും ഇ​​​തി​​​ൽ 66 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്രം അ​​​നു​​​കൂ​​​ല തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ഇ​​​തി​​​ൽ ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ആ​​​ണ​​​വോ​​​ർ​​​ജ വ​​​കു​​​പ്പ് നി​​​ർ​​​ദ്ദേ​​​ശി​​​ച്ച പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഇ​​​ള​​​വി​​​നു നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ടാ​​​കും. ശേ​​​ഷി​​​ക്കു​​​ന്ന പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ഇ​​​ള​​​വു നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.