പ്രോ​ലൈ​ഫ് സ​മി​തി കേ​ര​ള മാ​ര്‍​ച്ച് ഫോ​ര്‍ ലൈ​ഫ് നാ​ളെ
പ്രോ​ലൈ​ഫ് സ​മി​തി കേ​ര​ള മാ​ര്‍​ച്ച് ഫോ​ര്‍ ലൈ​ഫ്  നാ​ളെ
Monday, July 1, 2024 3:33 AM IST
കൊ​​​ച്ചി: തൃ​​​ശൂ​​​രി​​​ല്‍ ഓ​​​ഗ​​​സ്റ്റ് 10 ന് ​​​ന​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യാ​​​സ് മാ​​​ര്‍​ച്ച് ഫോ​​​ര്‍ ലൈ​​​ഫി​​​ന്‍റെ മു​​​ന്നോ​​​ടി​​​യാ​​​യി കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി ന​​​ട​​​ത്തു​​​ന്ന കേ​​​ര​​​ള മാ​​​ര്‍​ച്ച് ഫോ​​​ര്‍ ലൈ​​​ഫ് ജീ​​​വ സം​​​ര​​​ക്ഷ​​​ണ സ​​​ന്ദേ​​​ശ യാ​​​ത്ര കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ കാ​​​ഞ്ഞ​​​ങ്ങാ​​​ട് നി​​​ന്നും നാ​​​ളെ ആ​​​രം​​​ഭി​​​ക്കും.

പ​​​ട​​​ന്ന​​​ക്കാ​​​ട് ഗു​​​ഡ് ഷെ​​​പ്പേ​​​ര്‍​ഡ് ച​​​ര്‍​ച്ചി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ത​​​ല​​​ശേ​​​രി ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പാം​​​ബ്ലാ​​​നി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

സ​​​മി​​​തി​​​യു​​​ടെ​​​യും ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ന്‍റേ​​​യും ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​പോ​​​ള്‍ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ക​​​ണ്ണൂ​​​ര്‍ ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്‌​​​സ് വ​​​ട​​​ക്കും​​​ത​​​ല അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.