നാ​ളെ​യോ​ടെ മ​ഴ കു​റ​യും
നാ​ളെ​യോ​ടെ  മ​ഴ കു​റ​യും
Sunday, June 30, 2024 1:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​രു​​​ന്ന ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്ക് നാ​​​ളെ​​​യോ​​​ടെ താ​​​ത്്കാ​​​ലി​​​ക ശ​​​മ​​​ന​​​മാ​​​കു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. തെ​​​ക്ക​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ലും മ​​​ധ്യകേ​​​ര​​​ള​​​ത്തി​​​ലും ര​​​ണ്ടു​​​ ദി​​​വ​​​സ​​​മാ​​​യി മ​​​ഴ കു​​​റ​​​ഞ്ഞു.

ഇ​​​ന്നും നാ​​​ളെ​​​യും കൂ​​​ടി വ​​​ട​​​ക്ക​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.


കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ല്‍ ഇ​​​ന്നും ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ല്‍ നാ​​​ളെ​​​യും യെ​​​ല്ലോ അ​​​ല​​​ര്‍​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച മു​​​ത​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ എ​​​വി​​​ടെ​​​യും ജാ​​​ഗ്ര​​​താ നി​​​ര്‍​ദേ​​​ശം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.