കൃ​ഷി​നാ​ശം നേ​രി​ട്ട​വ​ർ​ക്കു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ്: അ​നാ​വ​ശ്യ ന​ട​പ​ടി​ക്ര​മം ഒ​ഴി​വാ​ക്കു​മെ​ന്നു മ​ന്ത്രി
കൃ​ഷി​നാ​ശം നേ​രി​ട്ട​വ​ർ​ക്കു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ്:  അ​നാ​വ​ശ്യ ന​ട​പ​ടി​ക്ര​മം ഒ​ഴി​വാ​ക്കു​മെ​ന്നു മ​ന്ത്രി
Tuesday, July 2, 2024 2:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൃ​​​ഷി​​​നാ​​​ശം നേ​​​രി​​​ട്ട​​​വ​​​ർ​​​ക്കാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ കാ​​​ലാ​​​വ​​​സ്ഥാ അ​​​ധി​​​ഷ്ഠി​​​ത ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ലെ അ​​​നാ​​​വ​​​ശ്യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി പി.​​​ പ്ര​​​സാ​​​ദ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

വ​​​ര​​​ൾ​​​ച്ച കാ​​​ര​​​ണം 2.61 കോ​​​ടി രൂ​​​പ​​​യു​​​ടെ​​​യും അ​​​തി​​​തീ​​​വ്ര മ​​​ഴ​​​കാ​​​ര​​​ണം 106.86 കോ​​​ടി​​​യു​​​ടെ​​​യും നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​താ​​​യാ​​​ണ് കണക്കെന്നും​​​ മു​​​ര​​​ളി പെ​​​രു​​​നെ​​​ല്ലി​​​യു​​​ടെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.