ട്രെയിനിൽനിന്നു വീണ വിദ്യാർഥി എതിരേ വന്ന ട്രെയിനിടിച്ച് മരിച്ചു
ട്രെയിനിൽനിന്നു വീണ വിദ്യാർഥി എതിരേ വന്ന ട്രെയിനിടിച്ച് മരിച്ചു
Tuesday, July 2, 2024 2:38 AM IST
ആ​​ലു​​വ: ട്രെ​​യി​​നി​​ൽ​​നി​​ന്ന് റെ​​യി​​ൽ​​പാ​​ള​​ത്തി​​ലേ​​ക്കു വീ​​ണ കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി എ​​തി​​രേ വ​​ന്ന ട്രെ​​യി​​നി​​ടി​​ച്ച് മ​​രി​​ച്ചു. മ​​ല​​പ്പു​​റം കാ​​ളി​​കാ​​വ് അ​​ഞ്ച​​ൽ ചാ​​വ​​ടി വെ​​ന്തോ​​ടാ​​ൻ​​പ​​ടി സ്വ​​ദേ​​ശി കൊ​​ട്ടി​​യാ​​ട​​ൻ എം.​​കെ. അ​​വി​​ൻ രാ​​ജ് (19) ആ​​ണ് മ​​രി​​ച്ച​​ത്.

തി​​ങ്ക​​ളാ​​ഴ്ച പു​​ല​​ർ​​ച്ചെ ആ​​ലു​​വ ന​​ഗ​​രാ​​തി​​ർ​​ത്തി​​യി​​ലെ മു​​ട്ടം മെ​​ട്രോ യാ​​ർ​​ഡി​​ന് സ​​മീ​​പ​​ത്തെ റെ​​യി​​ൽ​​വേ പാ​​ള​​ത്തി​​ൽ എ​​തി​​രേ വ​​ന്ന മ​​റ്റൊ​​രു ട്രെ​​യി​​നി​​ന്‍റെ മു​​ന്നി​​ലേ​​ക്കാ​​ണ് അ​​വി​​ൻ രാ​​ജ് വീ​​ണ​​ത്. കോ​​ട്ട​​യം ബ​​സേ​​ലി​​യ​​സ് കോ​​ള​​ജിലെ ഡി​​ഗ്രി വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രു​​ന്നു. വീ​​ട്ടി​​ൽ​​നി​​ന്ന് കോ​​ള​​ജി​​ലേ​​ക്ക് പോ​​കും​​വ​​ഴി​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. മൃ​​ത​​ദേ​​ഹം ആ​​ലു​​വ ജി​​ല്ലാ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.