ഷോ​ക്കേ​റ്റ് മ​ര​ണം: 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് കെ​എ​സ്ഇ​ബി
ഷോ​ക്കേ​റ്റ് മ​ര​ണം: 10 ല​ക്ഷം രൂ​പ  ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്  കെ​എ​സ്ഇ​ബി
Sunday, June 30, 2024 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് വൈ​​​ദ്യു​​​താ​​​ഘാ​​​ത​​​മേ​​​റ്റ് വ​​​യോ​​​ധി​​​ക​​​ന്‍ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​​ടി​​​യ​​​ന്ത​​​ര ധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ച് കെ​​​എ​​​സ്ഇ​​​ബി.

പൊ​​​ട്ടി​​​വീ​​​ണ വൈ​​​ദ്യു​​​തി ലൈ​​​നി​​​ല്‍നി​​​ന്നും ഷോ​​​ക്കേ​​​റ്റ് മ​​​രിച്ച മാ​​​രാ​​​യ​​​മു​​​ട്ടം​​​ കൊ​​​ല്ല​​​യി​​​ല്‍ സ്വ​​​ദേ​​​ശി ബാ​​​ബു​​​വി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നാ​​​ണ് കെ​​​എ​​​സ്ഇ​​​ബി 10 ല​​​ക്ഷം രൂ​​​പ ധ​​​ന​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.