37 കാ​റ്റ​ഗ​റി​ക​ളി​ലേ​ക്ക് പി​എ​സ്‌​സി വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കും
37 കാ​റ്റ​ഗ​റി​ക​ളി​ലേ​ക്ക് പി​എ​സ്‌​സി വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കും
Tuesday, July 2, 2024 2:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 37 കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ലേ​​​ക്ക് പി​​​എ​​​സ്‌​​​സി വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

►ജ​​​ന​​​റ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്- സം​​​സ്ഥാ​​​ന​​​ത​​​ലം

മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ബ​​​യോ​​​കെ​​​മി​​​സ്റ്റ്, പോ​​​ലീ​​​സ് (ഫി​​​ങ്ക​​​ർ പ്രി​​​ന്‍റ് ബ്യൂ​​​റോ) വ​​​കു​​​പ്പി​​​ൽ ഫി​​​ങ്ക​​​ർ പ്രി​​​ന്‍റ് സെ​​​ർ​​​ച്ച​​​ർ, കേ​​​ര​​​ള കേ​​​ര​​​ക​​​ർ​​​ഷ​​​ക സ​​​ഹ​​​ക​​​ര​​​ണ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ (കേ​​​ര​​​ഫെ​​​ഡ്) അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ (സി​​​വി​​​ൽ) (പാ​​​ർ​​​ട്ട് 1 - ജ​​​ന​​​റ​​​ൽ കാ​​​റ്റ​​​ഗ​​​റി), സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പി​​​ൽ ജൂ​​​നി​​​യ​​​ർ ഇ​​​ൻ​​​സ്പെ​​​ക്‌ട​​​ർ ഓ​​​ഫ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റീ​​​സ് (വി​​​ഇ​​​ഒ​​​മാ​​​രി​​​ൽനി​​​ന്നും ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന), വ​​​നി​​​ത ശി​​​ശു വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ൽ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ (ഐ​​​സി​​​ഡി​​​എ​​​സ്), ട്രാ​​​വ​​​ൻ​​​കൂ​​​ർ ഷു​​​ഗേ​​​ഴ്സ് ആ​​​ൻ​​​ഡ് കെ​​​മി​​​ക്ക​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ൽ ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജ​​​ർ (ഫി​​​നാ​​​ൻ​​​സ്, അ​​​ക്കൗ​​​ണ്ട്സ് ആ​​​ൻ​​​ഡ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​ൽ), ഭൂ​​​ജ​​​ല വ​​​കു​​​പ്പി​​​ൽ ഡ്രാ​​​ഫ്ട്സ്മാ​​​ൻ ഗ്രേ​​​ഡ് 2, കേ​​​ര​​​ള വെ​​​റ്റ​​​റി​​​ന​​​റി ആ​​​ൻ​​​ഡ് അ​​​നി​​​മ​​​ൽ സ​​​യ​​​ൻ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ ഫാം ​​​അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് 2 (വെ​​​റ്റ​​​റി​​​ന​​​റി), കേ​​​ര​​​ള സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ സൈ​​​റ്റ് എ​​​ൻ​​​ജി​​​നിയ​​​ർ ഗ്രേ​​​ഡ് 2, കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ (മ്യൂ​​​സി​​​ക് കോ​​​ള​​​ജു​​​ക​​​ൾ) സ്റ്റു​​​ഡി​​​യോ അ​​​സി​​​സ്റ്റ​​​ന്‍റ്, കേ​​​ര​​​ള കേ​​​ര​​​ക​​​ർ​​​ഷ​​​ക സ​​​ഹ​​​ക​​​ര​​​ണ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ (കേ​​​ര​​​ഫെ​​​ഡ്) ക​​​ന്പ്യൂ​​​ട്ട​​​ർ പ്രോ​​​ഗ്രാ​​​മ​​​ർ (പാ​​​ർ​​​ട്ട് 1- ജ​​​ന​​​റ​​​ൽ കാ​​​റ്റ​​​ഗ​​​റി, പാ​​​ർ​​​ട്ട് 2- സൊ​​​സൈ​​​റ്റി കാ​​​റ്റ​​​ഗ​​​റി), കേ​​​ര​​​ള കേ​​​ര​​​ക​​​ർ​​​ഷ​​​ക സ​​​ഹ​​​ക​​​ര​​​ണ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ (കേ​​​ര​​​ഫെ​​​ഡ്) അ​​​ന​​​ലി​​​സ്റ്റ് (പാ​​​ർ​​​ട്ട് 1- ജ​​​ന​​​റ​​​ൽ കാ​​​റ്റ​​​ഗ​​​റി, പാ​​​ർ​​​ട്ട് 2- സൊ​​​സൈ​​​റ്റി കാ​​​റ്റ​​​ഗ​​​റി), കേ​​​ര​​​ള സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ ഇ​​​ല​​​ക്‌ട്രീ​​​ഷ്യ​​​ൻ, സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള വി​​​വി​​​ധ ക​​​ന്പ​​​നി/​​​കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ/​​​ബോ​​​ർ​​​ഡു​​​ക​​​ളി​​​ൽ സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ർ/​​​കോ​​​ണ്‍​ഫി​​​ഡ​​​ൻ​​​ഷൽ അ​​​സി​​​സ്റ്റ​​​ന്‍റ്.

►ജ​​​ന​​​റ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്- ജി​​​ല്ലാ​​​ത​​​ലം

വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ (ത​​​മി​​​ഴ്). വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ (ഹി​​​ന്ദി) (ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന), ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ യു​​​പി​​​ സ്കൂ​​​ൾ ടീ​​​ച്ച​​​ർ (ത​​​മി​​​ഴ് മീ​​​ഡി​​​യം), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ വ​​​കു​​​പ്പി​​​ൽ ആ​​​യു​​​ർ​​​വേ​​​ദ തെ​​​റാ​​​പ്പി​​​സ്റ്റ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ പ​​​വ​​​ർ ലോ​​​ണ്‍​ട്രി അ​​​റ്റ​​​ൻ​​​ഡ​​​ർ.

►സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്-സം​​​സ്ഥാ​​​ന​​​ത​​​ലം

വ​​​നി​​​ത ശി​​​ശു വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ൽ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ (ഐ​​​സി​​​ഡി​​​എ​​​സ്) (പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വ​​​നി​​​ത ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ നി​​​ന്നും മാ​​​ത്രം), വ്യാ​​​വ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പി​​​ൽ വ​​​ർ​​​ക‌്ഷേ‌ാ​​​പ്പ് അ​​​റ്റ​​​ൻ​​​ഡ​​​ർ (ഡ്രാ​​​ഫ്ട്സ്മാ​​​ൻ-​​​സി​​​വി​​​ൽ).

►എ​​​ൻ​​​സി​​​എ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്- സം​​​സ്ഥാ​​​ന​​​ത​​​ലം

മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ ഫി​​​സി​​​ക്ക​​​ൽ മെ​​​ഡി​​​സി​​​ൻ ആ​​​ൻ​​​ഡ് റീ​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ (എ​​​സ്‌​​​സി​​​സി​​​സി), ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ ദ്ര​​​വ്യ​​​ഗു​​​ണ (എ​​​ൽ​​​സി/​​​എ​​​ഐ), മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ കാ​​​ർ​​​ഡി​​​യോ​​​ള​​​ജി (വി​​​ശ്വ​​​ക​​​ർ​​​മ), മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ ബ​​​യോ​​​കെ​​​മി​​​സ്ട്രി (എ​​​ൽ​​​സി/​​​എ​​​ഐ), കേ​​​ര​​​ള ജ​​​ന​​​റ​​​ൽ സ​​​ർ​​​വീ​​​സി​​​ൽ ഡി​​​വി​​​ഷ​​​ണ​​​ൽ അ​​​ക്കൗ​​​ണ്ട​​​ന്‍റ് (എ​​​സ്‌​​​സി​​​സി​​​സി), വ​​​നി​​​ത ശി​​​ശു വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ൽ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ (ഐ​​​സി​​​ഡി​​​എ​​​സ്) (എ​​​സ്‌​​​സി​​​സി​​​സി), പ്രി​​​സ​​​ണ്‍​സ് ആ​​​ൻ​​​ഡ് ക​​​റ​​​ക്‌ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ​​​സി​​​ൽ ഫീ​​​മെ​​​യി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്രി​​​സ​​​ണ്‍ ഓ​​​ഫീ​​​സ​​​ർ (മു​​​സ്‌ലി​​​ം), കേ​​​ര​​​ള സ്റ്റേ​​​റ്റ് ഫി​​​നാ​​​ൻ​​​ഷൽ എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ൽ പ്യൂ​​​ണ്‍/​​​വാ​​​ച്ച്മാ​​​ൻ (കെഎസ്‌ എ​​​ഫ്ഇ​​​യി​​​ലെ പാ​​​ർ​​​ട്ട്ടൈം ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽനി​​​ന്നു നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം) (ഹി​​​ന്ദു​​​ നാ​​​ടാ​​​ർ, ഒ​​​ബി​​​സി, ഈ​​​ഴ​​​വ/​​​തി​​​യ്യ/​​​ബി​​​ല്ല​​​വ, എ​​​സ്‌​​​സി​​​സി​​​സി, എ​​​ൽ​​​സി/​​​എ​​​ഐ, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), കേ​​​ര​​​ള സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ ഇ​​​ല​​‌​ക‌്ട്രീ​​​ഷ​​​ൻ (മു​​​സ്‌ലി​​​ം).

►എ​​​ൻ​​​സി​​​എ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്- ജി​​​ല്ലാ​​​ത​​​ലം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ​​​ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്)- യു​​​പി​​​എ​​​സ് (ഈ​​​ഴ​​​വ/​​​തി​​​യ്യ/​​​ബി​​​ല്ല​​​വ), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ എ​​​ൽ​​​പി സ്കൂ​​​ൾ ടീ​​​ച്ച​​​ർ (മ​​​ല​​​യാ​​​ളം മീ​​​ഡി​​​യം) (പ​​​ട്ടി​​​ക​​​ജാ​​​തി, ഹി​​​ന്ദു​​​ നാ​​​ടാ​​​ർ), ഇ​​​ടു​​​ക്കി, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ പാ​​​ർ​​​ട്ട്ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്)- എ​​​ൽ​​​പി​​​എ​​​സ് (പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.