വ​ന്ദേ​ഭാ​ര​ത് വ​ണ്‍​വേ പ്ര​ത്യേ​ക സ​ര്‍​വീ​സ് ന​ട​ത്തും
വ​ന്ദേ​ഭാ​ര​ത് വ​ണ്‍​വേ പ്ര​ത്യേ​ക  സ​ര്‍​വീ​സ് ന​ട​ത്തും
Monday, July 1, 2024 3:33 AM IST
വ​​​ലി​​​യ​​​തു​​​റ: കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ല്‍ നി​​​ന്ന് മം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​ക്കു തി​​​ങ്ക​​​ളാ​​​ഴ്ച വ​​​ന്ദേ​​​ഭാ​​​ര​​​ത് (06001) വ​​​ണ്‍​വേ പ്ര​​​ത്യേ​​​ക സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തും. യാ​​​ത്ര​​​ക്കാ​​​രു​​​ടെ വേ​​​ന​​​ല്‍​ക്കാ​​​ല​​​ത്തെ അ​​​വ​​​ധി ക​​​ഴി​​​ഞ്ഞു​​​ള​​​ള തി​​​ര​​​ക്ക് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​ണു സ​​​ര്‍​വീ​​​സ്. രാ​​​വി​​​ലെ 10.45ന് ​​​കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ല്‍നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ന്‍ രാ​​​ത്രി 10ന് ​​​മം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രും. 11.15 മ​​​ണി​​​ക്കൂ​​​റാ​​ണു യാ​​​ത്രാ സ​​​മ​​​യം. എ​​​ട്ട് കോ​​​ച്ചു​​​ക​​​ളാ​​​ണ് ട്രെ​​​യി​​​നി​​​ല്‍ സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള​​​ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.