ക്രി​പ്‌​റ്റോ ക​റ​ന്‍​സി കേ​സ്: ഇ​ട​പാ​ട് മാ​ത്രം മ​ര​വി​പ്പി​ക്കാ​ൻ കോടതി നി​ർ​ദേ​ശം
ക്രി​പ്‌​റ്റോ ക​റ​ന്‍​സി കേ​സ്: ഇ​ട​പാ​ട് മാ​ത്രം  മ​ര​വി​പ്പി​ക്കാ​ൻ കോടതി നി​ർ​ദേ​ശം
Tuesday, July 2, 2024 2:38 AM IST
കൊ​​​ച്ചി: ക്രി​​​പ്‌​​​റ്റോ ക​​​റ​​​ന്‍​സി ഇ​​​ട​​​പാ​​​ട് കേ​​​സി​​​ല്‍ ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ അ​​​ക്കൗ​​​ണ്ട് മു​​​ഴു​​​വ​​​നാ​​​യി മ​​​ര​​​വി​​​പ്പി​​​ക്കാ​​​തെ ഇ​​​ട​​​പാ​​​ട് മാ​​​ത്രം മ​​​ര​​​വി​​​പ്പി​​​ക്കാ​​​ൻ കോ​​​ട​​​തി ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ ഇ​​​ഡി​​​ക്കു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

എ​​​റ​​​ണാ​​​കു​​​ളം മ​​​ര​​​ട് സ്വ​​​ദേ​​​ശി​​​ക്കു വേ​​​ണ്ടി സേ​​​വ​​​ക് ഗ്ലോ​​​ബ​​​ല്‍ എ​​​ന്ന ലീ​​​ഗ​​​ല്‍ ക​​​മ്പ​​​നി സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്.

മ​​​ര​​​വി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍ ട്രാ​​​ന്‍​സാ​​​ക്ഷ​​​നു​​​ക​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു കോ​​​ട​​​തി​​​വി​​​ധി. കേ​​​സി​​​ല്‍ അ​​​ന്തി​​​മ​​​വി​​​ധി ഒ​​​മ്പ​​​തി​​​നു കോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.