പോ​​​ലീ​​​സി​​​ന് യോ​​​ഗ ചെ​​​യ്യാ​​​ൻ എ​​​വി​​​ടെ യോ​​​ഗ​​​മെ​​​ന്നു വി​​​ഷ്ണു​​​നാ​​​ഥ്; ജോ​​​ലി​​​ക്കി​​​ട​​​യി​​​ലും യോ​​​ഗ​​​യാ​​​കാ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി
പോ​​​ലീ​​​സി​​​ന് യോ​​​ഗ ചെ​​​യ്യാ​​​ൻ എ​​​വി​​​ടെ യോ​​​ഗ​​​മെ​​​ന്നു വി​​​ഷ്ണു​​​നാ​​​ഥ്; ജോ​​​ലി​​​ക്കി​​​ട​​​യി​​​ലും യോ​​​ഗ​​​യാ​​​കാ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി
Tuesday, July 2, 2024 2:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ന​​​സി​​​ക പി​​​രി​​​മു​​​റ​​​ക്കം കു​​​റ​​​യ്ക്കാ​​​ൻ പോ​​​ലീ​​​സു​​​കാ​​​ർ യോ​​​ഗ ചെ​​​യ്യു​​​ന്ന​​​തും മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പ്ര​​​തി​​​പ​​​ക്ഷ​​​വും ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്ക​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി. 24 മ​​​ണി​​​ക്കൂ​​​റും ജോ​​​ലി ചെ​​​യ്യു​​​ന്ന പോ​​​ലീ​​​സു​​​കാ​​​ർ​​​ക്ക് യോ​​​ഗ ചെ​​​യ്യാ​​​ൻ എ​​​വി​​​ടെ സ​​​മ​​​യം ല​​​ഭി​​​ക്കു​​​മെ​​​ന്നു പോ​​​ലീ​​​സു​​​കാ​​​രു​​​ടെ ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ചോ​​​ദി​​​ച്ചു.

യോ​​​ഗ ചെ​​​യ്യാ​​​ൻ പ്ര​​​ത്യേ​​​ക സ​​​മ​​​യ​​​വും സ്ഥ​​​ല​​​വും ഒ​​​ന്നും വേ​​​ണ്ടെ​​​ന്നും ജോ​​​ലി​​​ക്കി​​​ട​​​യി​​​ൽ ത​​​ന്നെ യോ​​​ഗ ചെ​​​യ്യാ​​​നാ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും തി​​​രി​​​ച്ച​​​ടി​​​ച്ചു. ഇ​​​പ്പോ​​​ൾ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഇ​​​രി​​​ക്കു​​​ന്ന എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്ക് ഇ​​​വി​​​ടെ​​​യി​​​രു​​​ന്നു ത​​​ന്നെ യോ​​​ഗ ചെ​​​യ്യാ​​​നാ​​​കും. എം​​​എ​​​ൽ​​​എ​​​മാ​​​രെ യോ​​​ഗ പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്നു സ്പീ​​​ക്ക​​​റോ​​​ടു മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.