സ്തനാർബുദ ചികിത്സ: ഷവോമിയും യുവരാജ് സിംഗ് ഫൗണ്ടേഷനും സഹകരിക്കും
സ്തനാർബുദ ചികിത്സ: ഷവോമിയും യുവരാജ് സിംഗ് ഫൗണ്ടേഷനും സഹകരിക്കും
Tuesday, July 2, 2024 2:38 AM IST
കൊ​​ച്ചി: 1,50,000 സ്ത്രീ​​ക​​ൾ​​ക്കു സ്ത​​നാ​​ർ​​ബു​​ദ ചി​​കി​​ത്സ​​യി​​ൽ സേ​​വ​​നം ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​ന് ഷ​​വോ​​മി ഇ​​ന്ത്യ യു​​വ​​രാ​​ജ് സിം​​ഗ് ഫൗ​​ണ്ടേ​​ഷ​​നു​​മാ​​യി പ​​ങ്കാ​​ളി​​ത്തം പ്ര​​ഖ്യാ​​പി​​ച്ചു.

‘സ്വ​​സ്ത് മ​​ഹി​​ളാ സ്വ​​സ്ത് ഭാ​​ര​​ത്’ എ​​ന്ന പേ​​രി​​ലു​​ള്ള പ​​ദ്ധ​​തി​​യു​​ടെ സേ​​വ​​നം രാ​​ജ്യ​​ത്തെ 15 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ല​​ഭ്യ​​മാ​​ക്കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. രാ​​ജ്യ​​ത്ത് ഷ​​വോ​​മി ഇ​​ന്ത്യ അ​​തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം പ​​ത്തു വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.