വനം വകുപ്പിനെക്കൊണ്ട് പൊറുതിമുട്ടിയെന്ന് ഭരണകക്ഷി എംഎല്‍എ
വനം വകുപ്പിനെക്കൊണ്ട് പൊറുതിമുട്ടിയെന്ന് ഭരണകക്ഷി എംഎല്‍എ
Tuesday, July 2, 2024 2:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​നം വ​​​കു​​​പ്പി​​​നെ​​​തി​​​രേ ആ​​​ഞ്ഞ​​​ടി​​​ച്ച് ഭ​​​ര​​​ണ​​​പ​​​ക്ഷ എം​​​എ​​​ൽ​​​എ വാ​​​ഴൂ​​​ർ സോ​​​മ​​​ൻ. സം​​​സ്ഥാ​​​ന വ​​​നം വ​​​കു​​​പ്പി​​​നെ കൊ​​​ണ്ട് ജ​​​ന​​​ങ്ങ​​​ൾ പൊ​​​റു​​​തി​​​മു​​​ട്ടി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യി​​​ൽ തു​​​റ​​​ന്ന​​​ടി​​​ച്ചു.

വ​​​ന്യ മൃ​​​ഗ​​​ങ്ങ​​​ളെ കൊ​​​ണ്ടും വ​​​നം വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ കൊ​​​ണ്ടും ര​​​ക്ഷ​​​യി​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് ജ​​​ന​​​ങ്ങ​​​ൾ.

റ​​​വ​​​ന്യൂ ഭൂ​​​മി എ​​​വി​​​ടെ ത​​​രി​​​ശാ​​​യി കി​​​ട​​​ക്കു​​​ന്ന​​​തു ക​​​ണ്ടാ​​​ലും അ​​​വി​​​ടെ​​​യെ​​​ല്ലാം ജ​​​ണ്ട​​​യി​​​ട്ട് വ​​​ന​​​ഭൂ​​​മി​​​യാ​​​ക്ക​​​ലാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ്ര​​​ധാ​​​ന ജോ​​​ലി. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്മാ​​​രെ കൊ​​​ണ്ട് വ​​​ലി​​​യ ശ​​​ല്യ​​​മാ​​​ണ്. പി​​​ഡ​​​ബ്ള്യു​​​ഡി റോ​​​ഡി​​​ന്‍റെ ന​​​ടു​​​വി​​​ൽ പോ​​​ലും ജ​​​ണ്ട സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ​ മ​​​ന്ത്രി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഗൗ​​​ര​​​വ​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണ​​മെ​​ന്ന് എം​​എ​​ൽ​​എ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.