ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങി ബാലിക മരിച്ചു
ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങി ബാലിക മരിച്ചു
Tuesday, July 2, 2024 2:38 AM IST
മൂ​​​ന്നാ​​​ര്‍: ശ്വാ​​​സ​​​നാ​​​ള​​​ത്തി​​​ല്‍ ഭ​​​ക്ഷ​​​ണം കു​​​ടു​​​ങ്ങി ബാലിക മ​​​രി​​​ച്ചു. അ​​​ടി​​​മാ​​​ലി ക​​​രി​​​ങ്കു​​​ളം പ​​​ള്ളി​​​പ്പ​​​റ​​​മ്പി​​​ല്‍ ആ​​​ന്‍റ​​ണി സോ​​​ജ​​​ന്‍റെ മ​​​ക​​​ള്‍ ജോ​​​യ​​​ന്ന സോ​​​ജ​​​ന്‍ (9) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി ഉ​​​റ​​​ക്ക​​​ത്തി​​​നി​​​ടെ ഛര്‍ദി​​​ല്‍ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തോ​​​ടെ ഭ​​​ക്ഷ​​​ണം ശ്വാ​​​സനാ​​​ള​​​ത്തി​​​ല്‍ കു​​​ടു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​ടി​​​മാ​​​ലി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. കൂ​​​മ്പ​​​ന്‍പാ​​​റ ഫാ​​​ത്തി​​​മ​​​മാ​​​താ സ്‌​​​കൂ​​​ളി​​​ലെ നാ​​​ലാം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍ഥി​​​നി​​​യാ​​​ണ്. മൂ​​​ന്നാർ മൗ​​​ണ്ട് കാ​​​ര്‍മ​​​ല്‍ ബ​​​സി​​​ലി​​​ക്ക സെ​​​മി​​​ത്തേ​​​രി​​​യി​​​ല്‍ സം​​​സ്‌​​​ക​​​രി​​​ച്ചു. മാതാവ് ജീ​​​നാ. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: ഇ​​​വാ​​​ന ജി​​​യ, അ​​​ലാ​​​ന സേ​​​റ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.