മേ​ൽ​പ്പാ​ല​ത്തി​ൽ നിന്ന് സ്കൂ​ട്ട​ർ സർവീസ് റോഡിലേക്കു വീണ് ഒരാൾ മരിച്ചു
മേ​ൽ​പ്പാ​ല​ത്തി​ൽ നിന്ന്  സ്കൂ​ട്ട​ർ സർവീസ് റോഡിലേക്കു വീണ്  ഒരാൾ മരിച്ചു
Tuesday, July 2, 2024 2:38 AM IST
ക​​​​ഴ​​​​ക്കൂ​​​​ട്ടം: ക​​​​ഴ​​​​ക്കൂ​​​​ട്ടം-​​​​കാ​​​​രോ​​​​ട് ബൈ​​​​പ്പാ​​​​സി​​​​ന്‍റെ മേ​​​​ൽ​​​​പ്പാ​​​​ല​​​​ത്തി​​​​ൽ സ്കൂ​​​​ട്ട​​​​ർ ഡി​​​​വൈ​​​​ഡ​​​​റി​​​​ൽ​​​​ത​​​​ട്ടി നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട് യാ​​​​ത്രി​​​​ക​​​​ർ സ​​​​ർ​​​​വീ​​​​സ് റോ​​​​ഡി​​​​ലേ​​​​ക്ക് വീ​​​​ണു. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ മ​​​​രി​​​​ച്ചു.

കോ​​​​വ​​​​ളം വെ​​​​ള്ളാ​​​​ർ സ്വ​​​​ദേ​​​​ശി​​​​നി സി​​​​മി (35) യാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. സി​​​​മി​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​രി സി​​​​നി (32), സി​​​​നി​​​​യു​​​​ടെ മൂ​​​​ന്നു വ​​​​യ​​​​സു​​​​ക​​​​ള്ള മ​​​​ക​​​​ൾ ശി​​​​വ​​​​ന്യ എ​​​​ന്നി​​​​വ​​​​രെ ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

ക​​​​ഴ​​​​ക്കൂ​​​​ട്ടം-​​​​കാ​​​​രോ​​​​ട് ബൈ​​​​പ്പാ​​​​സി​​​​ൽ വെ​​​​ണ്‍​പാ​​​​ല​​​​വ​​​​ട്ട​​​​ത്ത് ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​രു​​​​മ​​​​ണി​​​​യോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. കൊ​​​​ല്ല​​​​ത്തെ മ​​​​ര​​​​ണ​​​​വീ​​​​ട്ടി​​​​ൽ പോ​​​​യി തി​​​​രി​​​​കെ കോ​​​​വ​​​​ള​​​​ത്തേ​​​​ക്ക് പോ​​​​കു​​​​ന്പോ​​​​ഴാ​​​​ണ് അ​​​​പ​​​​ക​​​​ടം.

സ്കൂ​​​​ട്ട​​​​ർ വെ​​​​ണ്‍​പാ​​​​ല​​​​വ​​​​ട്ടം മേ​​​​ൽ​​​​പ്പാ​​​​ല​​​​ത്തി​​​​ന്‍റെ ഡി​​​​വൈ​​​​ഡ​​​​റി​​​​ൽ ഇ​​​​ടി​​​​ച്ച​​​​തോ​​​​ടെ യാ​​​​ത്രി​​​​ക​​​​ർ തെ​​​​റി​​​​ച്ച് സ​​​​ർ​​​​വീ​​​​സ് റോ​​​​ഡി​​​​ലേ​​​​ക്ക് വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന​​​​നു.

വീ​​​​ഴ്ച​​​​യി​​​​ൽ സി​​​​മി​​​​യു​​​​ടെ ത​​​​ല​​​​യ്ക്കു ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട ഉ​​​​ട​​​​നെ മൂ​​​​ന്നു പേ​​​​രെ​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും സി​​​​മി മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.